ചൂട് ചായക്കൊപ്പം പലഹാരം ഇഷ്ടമാണെങ്കിൽ ഇനി മുട്ട കൊണ്ട് ഇതുപോലെ ഒരു പലഹാരം തയ്യാറാക്കു. | Crunchy & Spicy Egg 65

Crunchy & Spicy Egg 65 : മുട്ട ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കാൻ പറ്റിയ ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി പരിചയപ്പെടാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ 5 മുട്ട പുഴുങ്ങി എടുക്കുക അതിന്റെ വെള്ളം മാത്രം ഒരു പാത്രത്തിലേക്ക് പകർത്തി ചെറിയ കഷണങ്ങളാക്കി മുറിക്കുക. അതിലേക്ക് ഒന്നര ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പ് കാൽ കപ്പ് കടലമാവ്കാൽ കപ്പ് അരിപ്പൊടി.

ഇത് രണ്ടും ചേർക്കുന്നത് വളരെ ക്രിസ്പിയായി കിട്ടാൻ വേണ്ടിയാണ് ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവയും ചേർത്ത് ഇളക്കി യോജിപ്പിക്കുക.ഇതിലേക്ക് നിങ്ങൾക്ക് വെള്ളം ആവശ്യമായി വരുകയാണെങ്കിൽ വെള്ളം ചേർത്തു കൊടുക്കുക. അതിനുമുൻപായി ഒരു മുട്ട പൊട്ടിച്ചൊഴിക്കുക.

ഇത്ര മാത്രമേയുള്ളൂ ശേഷം ഒരു അരമണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക അതുകഴിഞ്ഞ് പലഹാരം ഉണ്ടാക്കാം. ഇതിനായി ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാക്കാൻ വയ്ക്കുക ശേഷം ആവശ്യമുള്ള അളവിൽ എടുത്ത് എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ പകർത്തി വയ്ക്കാവുന്നതാണ്. ഇതുപോലെ എല്ലാവരും ഒന്ന് തയ്യാറാക്കി നോക്കൂ ടേസ്റ്റിയും മുട്ട പൊരിച്ചത്.

ചൂട് ചായക്കപ്പ വൈകുന്നേരങ്ങളിൽ ഈ പലഹാരം കഴിക്കുവാൻ വളരെ രുചികരമായിരിക്കും. അതുപോലെ കുറഞ്ഞ സമയത്തിൽ ഇത് തയ്യാറാക്കുകയും ചെയ്യാം ചെറിയ കുട്ടികൾക്കെല്ലാം വളരെ സേഫ് ആയി കൊടുക്കാൻ പറ്റുന്ന ഒരു പലഹാരം കൂടിയാണ് ഇത്. ഇന്ന് വൈകുന്നേരം ചായക്ക് നിങ്ങൾ ഇതുപോലെ ഒരു പലഹാരം ഉണ്ടാക്കി നോക്കാൻ മറക്കരുത് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *