ഈ ചെടി നിങ്ങൾക്ക് അരികിൽ ഉണ്ടോ? എല്ലാ രോഗങ്ങൾക്കും ഉള്ളഒരു അത്യുഗ്രൻ പ്രതിവിധി ഇതിലുണ്ട്…

ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് കുപ്പമേനി അഥവാ പൂച്ച മയക്കി. സമതല പ്രദേശങ്ങളിലാണ് ഇത് കൂടുതലായും വളരുന്നത്. ഈ ചെടിയിൽ ധാരാളം ഇലകൾ കാണപ്പെടുന്നു. ഈ ചെടിയിൽ ഉണ്ടാവുന്ന പൂക്കൾ പച്ചനിറത്തിലും കായ്ക്കൾ വെള്ള നിറത്തിലും ആണ്. ഇവയുടെ കായ്ക്കളിൽ അനേകം ചെറിയ വിത്തുകൾ അടങ്ങിയിട്ടുണ്ട്. ഈ ചെടിക്ക് ഒട്ടേറെ ഔഷധഗുണങ്ങൾ ഉണ്ട്.

പ്രേമേഹം ജലദോഷം ചർമ്മ പ്രശ്നങ്ങൾ എന്നിവയുടെ ചികിത്സയ്ക്ക് ഇത് ഉപയോഗിക്കാറുണ്ട്. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ ഈ ചെടിക്ക് വലിയൊരു സ്ഥാനം തന്നെയുണ്ട്. ഈ ചെടി ഇന്ത്യ ആഫ്രിക്ക പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ കൂടുതലായി കാണപ്പെടുന്നു ശരീരത്തിൽ ഉണ്ടാവുന്ന മുറിവുകൾ ഉണങ്ങുന്നതിനും വീക്കം ഇല്ലാതാക്കുന്നതിനും ഇത് വളരെ ഉപകാരപ്രദമാണ്.

കുപ്പമേനി വളരെ ഫലപ്രദമായി വേദനകൾ കുറയ്ക്കാൻ സഹായിക്കുന്നു. കുടലിലുള്ള വിരകളെ അകറ്റാൻ ഈ ചെടിയുടെ നീര് ഉപയോഗിക്കാറുണ്ട്. കുപ്പമേനിയുടെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ കാരണം ചർമ്മ രോഗങ്ങൾക്കും ഇത് ഉപയോഗിച്ച് കാണുന്നുണ്ട്. മുഖക്കുരു എക്സിമ എന്നീ പല ത്വക്ക് രോഗങ്ങൾക്കും ഇതിൻറെ എണ്ണ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്. വിഷത്തിനെ വളരെ എളുപ്പത്തിൽ തടയാൻ.

ഈ ചെടിയുടെ ഇലകൾക്ക് സാധിക്കും. അത്രയും അധികം ഗുണങ്ങൾ ഈ ചെടിക്കുണ്ട്. ഒരു ഔഷധം എന്ന നിലയിൽ ഈ ചെടി ഗ്രാമങ്ങളിൽ വളരെ പ്രസിദ്ധമാണ്. അൾസർ അസിഡിറ്റി എന്നീ പ്രശ്നങ്ങൾക്കും പരിഹാരമേകാൻ ഇവയ്ക്ക് സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് പ്രമേഹ നിയന്ത്രണത്തിനും ഇത് ഉപയോഗിച്ചുവരുന്നു. അങ്ങനെ ഒട്ടനവധി ഗുണങ്ങളുള്ള കുപ്പമേനി എന്ന ചെടിയെ കുറിച്ച് അറിയുന്നതിനായി വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *