പാചകം ചെയ്യുന്ന വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം അവർ വളരെയധികം സമയം ചെലവഴിക്കുന്നത് പച്ചക്കറികൾ കൃത്യമായി അരിഞ്ഞ് എടുക്കുന്നതിൽ ആയിരിക്കും അതുകൊണ്ടുതന്നെ പച്ചക്കറികൾ അറിയുന്നതിനും എല്ലാം വളരെ എളുപ്പത്തിൽ ഉള്ള മാർഗങ്ങൾ എന്തൊക്കെയാണ് എന്ന് ചിന്തിക്കുന്നവർ ആയിരിക്കും ഓരോരുത്തരും അങ്ങനെയുള്ള വീട്ടമ്മമാർക്ക് വേണ്ടി ഇതാ ഒരു പുതിയ ടിപ്പ് വെളുത്തുള്ളിയുടെ അടുക്കുന്നതിന് എല്ലാവർക്കും തന്നെ ഒരുപാട് സമയം എടുക്കേണ്ടി വരുന്നു.
അതുകൊണ്ട് ചെറിയ കുട്ടികളോടെല്ലാം ഇത് നമ്മൾ പറയുകയാണെങ്കിൽ അത് ചെയ്യാതെ അവർ മടങ്ങി പോകുന്നു. അതുപോലെ നമുക്കായാലും ഒരുപാട് മടിയുള്ള കാര്യമാണ് വെളുത്തുള്ളിയുടെ തോല് കളഞ്ഞെടുക്കുക എന്ന പണി അതിനാൽ വെളുത്തുള്ളിയുടെ കളയുന്നതിനു വേണ്ടി ഒരു എളുപ്പമാർഗം നോക്കാം അതിനു വേണ്ടി നമുക്ക് ഒരു ചെറുതോ അല്ലെങ്കിൽ വെറുതെ അല്ലാത്ത കത്തി ആവശ്യമുണ്ട്. ആദ്യം തന്നെ പുറമേയുള്ള തോലെല്ലാം തന്നെ ആവശ്യത്തിന് കളഞ്ഞെടുക്കുക.
അതിനുശേഷം കത്തി ഉപയോഗിച്ചുകൊണ്ട് വെളുത്തുള്ളിയുടെ ആദ്യത്തെ അലിയിലേക്ക് ഇറക്കി വയ്ക്കുക. ശേഷം രണ്ട് ഭാഗത്തേക്കും ചെറുതായി ഇളക്കി കൊടുത്തതിനുശേഷം വലിച്ചെടുത്തു നോക്കൂ വെളുത്തുള്ളി തോല് ഇല്ലാതെ ഈസിയായി തന്നെ പറിച്ചെടുക്കാൻ സാധിക്കും.
ഒരു മീഡിയം വലുപ്പത്തിലുള്ള വെളുത്തുള്ളിയുടെ എല്ലാം തൊലി കളഞ്ഞെടുക്കുന്നതിന് ഇത് വളരെയധികം എളുപ്പമുള്ള മാർഗമാണ് എത്ര വെളുത്തുള്ളി ഉണ്ടെങ്കിലും വളരെ എളുപ്പത്തിൽ തന്നെ ഈ രീതിയിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കും ചെറിയ വെളുത്തുള്ളി ആണെങ്കിൽ കൂടിയും ഇതുപോലെ തന്നെ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. അതിനായി ചെറിയ കത്തി ഉപയോഗിക്കണമെന്ന് മാത്രമേയുള്ളൂ. അപ്പോൾ എല്ലാവരും തന്നെ ഈ ഒരു മാർഗ്ഗം ചെയ്തു നോക്കുമല്ലോ. Video credit: infro tricks