മിക്കവാറും എല്ലാവരുടെ വീട്ടിലും തന്നെ വോട്ടുപാത്രങ്ങളും വിളക്കുകളും ഉണ്ടായിരിക്കും വിളക്കുകൾ ഉപയോഗിക്കുന്നവർക്ക് അറിയാം നിത്യേന നമ്മൾ അത് വൃത്തിയാക്കിയില്ലെങ്കിൽ പെട്ടെന്ന് തന്നെ വൃത്തികേടായി പോകാറുണ്ട് അതുകൊണ്ട് സാധാരണ സോപ്പ് ഉപയോഗിച്ചാൽ ഒന്നും തന്നെ വൃത്തിയാക്കണം എന്നില്ല അതിനുവേണ്ടി നമുക്ക് ഒരു ചെറിയ കഷണം ഇഷ്ടിക മാത്രം മതി എന്നെയാണ് ഇത് ചെയ്യുന്നത് എന്ന് നോക്കാം.
ആദ്യം ഒരു ഇഷ്ടികയെടുത്ത് ഒരു കത്തികൊണ്ടോ അല്ലെങ്കിൽ ഏതെങ്കിലും ഉപകരണങ്ങൾ കൊണ്ട് അതിന്റെ പൊടി മാത്രം എടുക്കുക. ശേഷം അതിലേക്ക് കുറച്ചു നാരങ്ങാ നീര് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് പരുവത്തിൽ ആക്കുക. അതിനുശേഷം അഴുക്കുപിടിച്ച ഓട്ടുപാത്രങ്ങളിലും വിളക്കുകളിലും എല്ലാം നല്ലതുപോലെ തേച്ച് പിടിപ്പിക്കുക .
ശേഷം കൈകൊണ്ട് ആദ്യം നന്നായി ഉരച്ചു കൊടുക്കുക ശേഷം ഏതെങ്കിലും ഒരു സ്ക്രബർ എടുത്ത് നന്നായി ഉരച്ച് വൃത്തിയാക്കുക അതിനുശേഷം വെള്ളമൊഴിച്ച് കഴുകി കളഞ്ഞു നോക്കൂ വളരെ എളുപ്പത്തിൽ തന്നെ വൃത്തിയായി വരുന്നത് കാണാം.
ഒരു പാട് പോലും അവശേഷിക്കില്ല. ഷോപ്പ് മറ്റ് സാധനങ്ങളും ഉപയോഗിച്ച് വൃത്തിയാക്കുന്നതിനേക്കാൾ വളരെ എളുപ്പമായിരിക്കും ഇതുപോലെ നിങ്ങൾ ചെയ്യുന്നത്. പാത്രങ്ങൾ വെട്ടിത്തിളങ്ങാൻ ഇത് ചെറിയ കഷണം ഇഷ്ടിക മാത്രം മതി എല്ലാവരും ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ റിസൾട്ട് കണ്ട് നിങ്ങൾ ഞെട്ടും. Video credit : Prarthana’ s world