ആരും കണ്ണ് വെക്കുന്ന രീതിയിൽ മുട്ടറ്റം മുടിവളരാൻ ഇതൊന്നു തേച്ചാൽ മതി. മുടികൊഴിച്ചിൽ ഉള്ളവർ ഇത് ട്രൈ ചെയ്തു നോക്കണേ.| Hair Growth Mix Making

Hair Growth Mix Making  : മുടി കൊഴിച്ച അനുഭവിക്കുന്നവർക്കും താരന്റെ പ്രശ്നങ്ങൾ ഉള്ളവർക്കും വളരെ ഫലപ്രദമായി ചെയ്യാൻ പറ്റുന്ന ഒരു ഈസി മാരകമാണ് പറയാൻ പോകുന്നത്. സാധാരണ ഇന്ന് പുരുഷന്മാരും സ്ത്രീകളും ബുദ്ധിമുട്ടുകളും പ്രശ്നമാണ് മുടികൊഴിച്ചിൽ.ഒരുപാട് പൈസ മുടക്കി പലതരത്തിലുള്ള ഓയിലുകളും ഉപയോഗിച്ച് സമയം കളയേണ്ടതിന്റെയും ആവശ്യം ഒന്നുമില്ല.

ആ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് വളരെ നിസ്സാരമായി തന്നെ നമുക്ക് ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാം. അതിനായി രണ്ടു സാധനങ്ങളാണ് ആവശ്യമുള്ളത് ഒരു സവാളയും ഒരു ഉരുളൻ കിഴങ്ങും. ഇത് രണ്ടും ചെറിയ കഷണങ്ങളാക്കി നുറുക്കി മിക്സിയുടെ ജാറിലേക്ക് ഇട്ടു വയ്ക്കുക.

ശേഷം വെള്ളം ചേർക്കാതെ നല്ലതുപോലെ അരച്ചെടുക്കുക. അരവിന് ശേഷം രണ്ടും ഒരു പാത്രത്തിലേക്ക് വലിച്ച് അതിന്റെ നീര് മാത്രം പകർത്തി വയ്ക്കുക. അടുത്തതായി അതിലേക്ക് ഒരു മുട്ട പൊട്ടിച്ച് ഒഴിക്കുക ശേഷം നല്ലതുപോലെ മിക്സ് ചെയ്യുക. ഈ മിക്സ് നിങ്ങൾ കുളിക്കാൻ പോകുന്നതിന് മുൻപ് തലയോട്ടിയിൽ നല്ലതുപോലെ ദേഷ്യ പിടിപ്പിക്കുക ശേഷം കുറച്ച് സമയം കൈകൊണ്ട് മസാജ് ചെയ്യുക അതുകഴിഞ്ഞ് നല്ലതുപോലെ ഡ്രൈ ആയി വരുന്നതിനു വേണ്ടി കുറച്ച് സമയം വെയിറ്റ് ചെയ്യുക.

അതുകഴിഞ്ഞ് ഷാമ്പു ഉപയോഗിച്ചുകൊണ്ട് അല്ലെങ്കിൽ നിങ്ങൾ ഏതാണോ ഉപയോഗിക്കുന്നത് അത് ഉപയോഗിച്ചുകൊണ്ട് തലമുടി കഴുകി വൃത്തിയാക്കുക. നിങ്ങൾ ആഴ്ചയിൽ ഒരു മൂന്നോ നാലോ പ്രാവശ്യം ചെയ്യുന്നത് വളരെ നല്ലതായിരിക്കും. മുടികൊഴിച്ചിൽ നിൽക്കാൻ സഹായിക്കുകയും മുടിയുടെ ആരോഗ്യത്തിന് ആവശ്യമായിട്ടുള്ള എല്ലാ പ്രോട്ടീനുകളും കിട്ടുന്നതും ആയിരിക്കും.

One thought on “ആരും കണ്ണ് വെക്കുന്ന രീതിയിൽ മുട്ടറ്റം മുടിവളരാൻ ഇതൊന്നു തേച്ചാൽ മതി. മുടികൊഴിച്ചിൽ ഉള്ളവർ ഇത് ട്രൈ ചെയ്തു നോക്കണേ.| Hair Growth Mix Making

Leave a Reply

Your email address will not be published. Required fields are marked *