ഇന്നത്തെ കാലത്ത് പ്രമേഹം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഇല്ലാത്ത വ്യക്തികൾ നമ്മുടെ ഇടയിൽ ചുരുക്കം മാത്രമായിരിക്കും. പലതരത്തിലുള്ള ആഹാര ശീലങ്ങൾ കൊണ്ട് ശരീരത്തിന് നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഇന്ന് പലരും നേരിട്ടുകൊണ്ടിരിക്കുന്നത്. അവയെല്ലാം മാറ്റിയെടുക്കുന്നതിന് വേണ്ടിയും ഒരുപാട് ചികിത്സകളും ഇന്ന് പലരും നടത്തിവരുന്നു. ആദ്യമായി മനസ്സിലാക്കേണ്ടത് ശരീരത്തിന് ദോഷകരമായ ഭക്ഷണപദാർത്ഥങ്ങളും ഒന്നും തന്നെ ചെയ്യാതിരിക്കുക.
ദീർഘനാൾ ആരോഗ്യത്തോടെ ഇരിക്കാൻ നമ്മൾ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. എന്നിവിടെ പറയാൻ പോകുന്നത് ഏലക്ക ഉപയോഗിച്ചുകൊണ്ട് പ്രമേഹം കിഡ്നി സംബന്ധമായ അസുഖങ്ങൾ ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയെല്ലാം ചെറുതും വേണ്ടിയുള്ള ഒരു ഒറ്റമൂലിയാണ്. ഏലക്കയിൽ നിരവധി ആരോഗ്യഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത് അതുകൊണ്ടുതന്നെ ഇത് വളരെ സഹായകമായിരിക്കും.
കൂടാതെ വായനാറ്റത്തിന്റെ പ്രശ്നമുള്ളവരാണെങ്കിൽ ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഏലക്കായ ഒരെണ്ണം വായിലിട്ട് ചവയ്ക്കുന്നത് വളരെ നല്ലതായിരിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ആണ് പ്രമേഹ രോഗത്തെ തടഞ്ഞു നിർത്തുന്നത്. അതുപോലെ ഒരു അഞ്ച് ഏലക്കായ എടുക്കുക അതോടൊപ്പം തന്നെ ഒരു ചെറിയ കഷണം ഇഞ്ചിയും എടുത്ത് നല്ലതുപോലെ ചതച്ചതിനു ശേഷം.
ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കാൻ അതിലേക്ക് ഇട്ടുകൊടുത്ത നന്നായി തിളപ്പിച്ച് എടുക്കുക 5 മിനിറ്റ് എങ്കിലും നന്നായി തിളപ്പിക്കണം ശേഷം ഒരു ഗ്ലാസിലേക്ക് അരിച്ചു മാറ്റി വെക്കുക എല്ലാദിവസവും രാവിലെ എഴുന്നേറ്റതിനുശേഷം വെറും വയറ്റിൽ ഇത് കുടിക്കുക. ആ പ്രമേഹം കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ കരൾ സംബന്ധമായ പ്രശ്നങ്ങൾ എല്ലാം തന്നെ ഒരു പരിധിവരെ തടഞ്ഞു നിർത്തുന്നതിന് സാധിക്കും. Video credit : Malayali corner