ഉയർന്ന രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും മാവിലയോളം ഗുണമുള്ള ഒറ്റമൂലി വേറെയില്ല. ഇതൊന്നും അറിയാതെ പോവല്ലേ.

നമ്മുടെ കേരളത്തിന്റെ കാലാവസ്ഥയിൽ വളരെ നന്നായി വളർന്നുവരുന്ന മരമാണ് മാവ്. എല്ലാകാലത്തും നന്നായി വളർന്നു നിൽക്കുന്ന ഒന്നാണ് മാവ്. മാമ്പഴം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് അതുപോലെ പച്ചമാങ്ങ കഴിക്കാനും എല്ലാവർക്കും ഇഷ്ടമാണ് എന്നാൽ അതിന്റെ ഇലകളുടെ ഗുണങ്ങളെപ്പറ്റി നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് മാവില. വിറ്റാമിൻ എ,ബി,സി എന്നിവയാൽ സമ്പുഷ്ടമാണ് മാവില. കൂടാതെ ധാരാളം ആന്റിഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

പ്രമേഹ രോഗമുള്ളവർക്ക് അത് നിയന്ത്രിക്കുന്നതിന് മാവില ഉപയോഗിക്കാം ഇതിനായി മാവിന്റെ 3, 4 തളിരിലകൾ രാത്രി കിടക്കുന്നതിനു മുൻപ് ആയി വെള്ളത്തിൽ ഇട്ടു വെച്ചതിനുശേഷം രാവിലെ പിഴിഞ്ഞെടുത്തതിനു ശേഷം വെറും വയറ്റിൽ കുടിക്കുക എങ്ങനെ ചെയ്താൽ പ്രമേഹം നിയന്ത്രിക്കാൻ സാധിക്കും കൂടാതെ അതുമൂലം ഉണ്ടാകുന്ന കാഴ്ചക്കുറവിനെ പരിഹരിക്കാനും ഇത് വളരെ നല്ലതാണ്.

തന്നെ ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും മാവില ഉപകാരപ്രദമാണ് മാത്രമല്ല വെരിക്കോസ് വെയിൻ പോലുള്ള അസുഖങ്ങളെ നിയന്ത്രിച്ച് ശരീരത്തെ പൂർവസ്ഥിതിയിലാക്കുവാനും ഇതിന് സാധിക്കും. അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന ക്ഷീണം പിരിമുറുക്കം എന്നിവയെ ഒഴിവാക്കി ഉന്മേഷം വീണ്ടെടുക്കാൻ മാവിൽ ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ മതി.

അതുപോലെ പിത്താശയത്തിൽ ഉണ്ടാകുന്ന കല്ല് അതുപോലെ മൂത്രാശയ കല്ല് എന്നിവയെ ഇല്ലാതാക്കുന്നതിനും കൂടാതെ അദ്ദേഹത്തിലുള്ള ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്നവർക്കും മാവിന്റെ ഇല തണലിൽ ഉണക്കി പൊടിച്ചെടുത്തത് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടുവച്ച് അരിച്ചെടുത്ത ശേഷം പിറ്റേദിവസം രാവിലെ കുടിച്ചാൽ മതി. ദഹനം മെച്ചപ്പെടുത്തുന്നതിന് വളരെ നല്ലതാണ്. ചെവി വേദന അനുഭവിക്കുന്നവരുണ്ടെങ്കിൽ മാവിലയുടെ നീരെടുത്ത് അത് ചെറുതായി ചൂടാക്കി ചെവിയിൽ ഒറ്റിക്കുക വളരെ പെട്ടെന്ന് ശമനം ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Malayalam tasty world

Leave a Reply

Your email address will not be published. Required fields are marked *