നിലം പറ്റി വളരുന്ന ഒരു ചെടിയാണ് ആനച്ചുവടി. ഇതിനെ വെറും ഒരു കാട്ടുചെടിയായി കാണാതിരിക്കോ നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒരു ചെടിയാണ് ഇത്. പൈൽസ് ഏറ്റവും വലിയ മരുന്നാണ് ഇത് അതുപോലെ തന്നെ നടുവേദന, അതുപോലെതന്നെ പ്രമേഹം ഗ്യാസ്ട്രബിൾ ഹൃരോഗം എന്നിവയൊക്കെ നിയന്ത്രണവിധേയമാക്കാനുള്ള കഴിവ് ഈ ചെടിക്ക് ഉണ്ട്.
അതുപോലെ തന്നെ ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്നതിന് ഭക്ഷ്യ വിഷബാധ എല്ലാം പരിഹരിക്കാൻ ഈ ചെടിക്ക് സാധിക്കും. ശരീരത്തിൽ എവിടെയെങ്കിലും ചതവ് പറ്റിയാൽ ഈ ചെടി ഉപ്പ് ചേർത്ത് കഴിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് ആശ്വാസം ലഭിക്കുന്നതാണ്. അതുപോലെ തന്നെ ഇത് സമൂലം അരച്ച് കണ്ണിന്റെ രണ്ട് സൈഡിലും തേക്കുകയാണെങ്കിൽ കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.
അതുപോലെതന്നെയും ഇത് ചതച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ ആക്കി എന്നാലും ചേർത്ത് കഴിക്കുകയാണെങ്കിൽ നല്ല ശോധനയ്ക്ക് ഇടയാക്കുന്നു. അതുപോലെ തന്നെ ആണി രോഗം ഉള്ളവരാണെങ്കിൽ ഇത് വരച്ച് ആ ഭാഗത്ത് തേച്ചു കെട്ടി വയ്ക്കുക. അതുപോലെ തന്നെ ശരീരത്തിൽ എവിടെയെങ്കിലും വ്രണങ്ങൾ ഉണ്ടെങ്കിൽ ഇത് സമൂലം അരച്ച് പുരട്ടുക.
അതുപോലെ തന്നെ ഇതിന്റെ ഇലകളുടെ നേരിടുത്ത് തേനും കൂടി ചേർത്ത് കഴിക്കുകയാണെങ്കിൽ ഹൃദ്രോഗത്തെ ഇല്ലാതാക്കാം. അതു പോലെ തന്നെ കൊളസ്ട്രോള് ഗ്യാസ് ട്രബിൾ എന്നിവയ്ക്ക് എല്ലാം ഇത് വളരെ ഉപകാരപ്രദമാണ്. അതുപോലെ തന്നെ പൈൽസ് രോഗമുള്ളവർക്ക് അമിതമായ രക്തസ്രാവം ഉണ്ടെങ്കിൽ ഇത് അരച്ച് തേച്ചാൽ മതി. അതുപോലെ തന്നെ ഇതിന്റെ ഇല അരച്ച് തലയിൽ താളിയായി ഉപയോഗിക്കുന്ന ആണെങ്കിൽ മുടി വളർച്ചയ്ക്ക് വളരെ നല്ലതാണ്. എല്ലാവരും തന്നെ ഇത് ഉപയോഗിച്ച് നോക്കൂ. Credit : common beebee