യൂറിക്കാസിഡിന്റെ ശല്യം ഉണ്ടാകുമ്പോൾ ഓർക്കുക നമ്മുടെ റോഡ്സൈഡുകളിലും പറമ്പുകളിലും ചെറിയതോതിൽ വളർന്നുനിൽക്കുന്ന ഒരു ചെടിയുണ്ട് ചെറൂള. ഇതിന്റെ ഗുണങ്ങളെ കുറിച് നമ്മൾ അറിയാതെ പോകരുത്. നിരവധി രോഗങ്ങൾക്ക് വലിയൊരു പ്രതിവിധിയാണ് ഈ ചെടി. പല സ്ഥലങ്ങളിലും പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്.
യൂറിക്കാസിഡ്, കിഡ്നി സ്റ്റോൺ,മൂലക്കുരു, വേദനസംഹാരി, ഓർമ്മശക്തി വർദ്ധിപ്പിക്കുക, ശരീരവേദന, നീർവീഴ്ച എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ഈ ചെടി വളരെയധികം ഉപകാരപ്രദമാണ്. ചെറൂള എടുത്ത് വേരോടെ നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം കുടിക്കാനുള്ള വെള്ളത്തിൽ ഇട്ട് തിളപ്പിച്ചതിനുശേഷം ഒരു ദിവസത്തിൽ പലപ്രാവശ്യമായി കുടിച്ചു തീർക്കുക ഇത് തുടർച്ചയായി 14 ദിവസം ചെയ്യുകയാണെങ്കിൽ യൂറിക്കാസിഡിന്റെ അളവ് കുറയുന്നത് കാണാം.
കിഡ്നി സ്റ്റോൺ മാറുന്നതിന് പാലിലിട്ട് തിളപ്പിച്ച് ചെറൂള കഴിക്കുക. വളരെ പെട്ടെന്ന് തന്നെ മാറ്റം ഉണ്ടാകുന്നതാണ്. ചെറൂളയുടെ ഇലകൾ എടുത്ത് നല്ലതുപോലെ അരച്ചതിനു ശേഷം മോരിൽ ചേർത്ത് കഴിക്കുകയാണെങ്കിൽ പ്രമേഹ രോഗത്തിന് വളരെ നല്ല ആശ്വാസമായിരിക്കും. കൂടാതെ അനേകം ജീവിതശൈലി രോഗങ്ങളെ ഇല്ലാതാക്കുന്നതിന് ഇത് വളരെ നല്ലതാണ്.
കൂടാതെ മോദ്രാക്ഷേ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ സമൂലം വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുക. അതുപോലെ തന്നെ ശരീര വേദന നീർക്കെട്ട് എന്നിവ ഉണ്ടാകുന്ന സമയത്ത് ചെറൂളയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുകയാണെങ്കിൽ വേദനകളെ എല്ലാം പെട്ടെന്ന് ഇല്ലാതാക്കാൻ സാധിക്കും. ഇനിയും ഇതിനെ വെറുമൊരു പാഴ്ചെടിയായി കാണാതെ എല്ലാവരും ഫലപ്രദമായി ഉപയോഗിക്കുക. Credit : common beebee