എല്ലാദിവസവും വെള്ളത്തിൽ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. ഉണക്കമുന്തിരിയിൽ ധാരാളം കാൽസ്യം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട് അതിനാൽ തന്നെ എല്ലുകൾക്ക് കൂടുതൽ ബലം ലഭിക്കുവാൻ ഇത് ഗുണകരമാണ്. ഉണക്കമുന്തിരി കഴിക്കുന്നത് അമിത രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
എന്ന ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട് ഉണക്കമുന്തിരിയിൽ ധാരാളം അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തത്തിലെ സോഡിയത്തിന്റെ അളവ കുറയ്ക്കുവാൻ സഹായിക്കുന്നു കറുത്ത ഉണക്കമുന്തിരിയിൽ ധാരാളം വൈറ്റമിൻസും അടങ്ങിയിട്ടുണ്ട് ഇവ ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു നിങ്ങൾ അനീമിയ ഉള്ള ഒരു വ്യക്തിയാണെങ്കിൽ കറുത്ത ഉണക്കമുന്തിരി കഴിച്ചാലും മതിയായിരിക്കും.
ഹൃദയ ആരോഗ്യത്തെ രൂക്ഷമായി ബാധിക്കുന്ന ഒന്നാണല്ലോ കൊളസ്ട്രോൾ എന്ന രോഗം. സ്ഥിരമായി ഉണക്കമുന്തിരി കഴിക്കുന്നതിലൂടെ കൊളസ്ട്രോളിന്റെ അളവിനെ കുറയ്ക്കാനായി നമ്മൾ സഹായിക്കുന്നു. അതുപോലെ ഉണക്കമുന്തിരിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട് ഇത് ആമാശയത്തിന് പോഷക സമ്പുഷ്ടമായ ആരോഗ്യം നൽകുന്നു.
ഉണക്കമുന്തിരി ആരോഗ്യകരമായി കഴിക്കുന്നത് മലബന്ധം ഒഴിവാക്കുന്നതിനും ഗുണം ചെയ്യുന്നതാണ്. നമ്മുടെ ശരീരത്തിൽ നിന്ന് വിഷ വസ്തുക്കൾ പുറന്തള്ളുന്നതിനും ഇത് വളരെയധികം സഹായിക്കുന്നതാണ് ഉണക്കമുന്തിരിയിൽ ധാരാളം വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട് ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു അതുപോലെ അണുബാധ ഇല്ലാതാക്കാനും സഹായിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit: healthies &beauties