ഈ പ്രോട്ടീൻ ഒരു തുള്ളി ശരീരത്തിൽ എത്തിയാൽ ക്ഷീണിച്ചു കിടക്കുന്നവർ പോലും ചാടി എണീറ്റ് ഓടി നടക്കും. | Healthy Vitamin Useful Tip

Healthy Vitamin Useful Tip : വിട്ടുമാറാത്ത ക്ഷീണം മടി ഉറക്കം എന്നിവ എപ്പോഴും വരുന്നുണ്ടെങ്കിൽ അതിന്റെ പ്രധാനകാരണം ശരീരത്തിൽ ആവശ്യത്തിനുള്ള വൈറ്റമിൻസും പ്രോട്ടീൻസും ഒന്നും ഇല്ലാത്തതു കൊണ്ടാണ്. മാത്രമല്ല മറ്റു കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം ആദ്യമായി ഉറക്കം ശരിയല്ലാത്തതുകൊണ്ട്. ഒരു മുതിർന്ന വ്യക്തിഏഴുമണിക്കൂർ മുതൽ 8 മണിക്കൂർ വരെ നല്ലതുപോലെ ഉറങ്ങേണ്ടതാണ്. പലകാരണങ്ങൾ കൊണ്ടും ഉറക്കം കിട്ടാതെ വരുമ്പോൾ രാവിലെ എണീക്കുമ്പോൾ ഉന്മേഷക്കുറവ് ഉണ്ടാകും.

ഇതുകാരണം ബിപി കുറയാനും തല ചുറ്റാനും തളർന്നു വീഴാനും കാരണമാകും. അതുപോലെ മറ്റൊരു കാരണമാണ് നമുക്ക് ഉണ്ടാകുന്ന മറ്റു പല രോഗങ്ങൾ ഹോർമോൺ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന തൈറോയ്ഡ് പോലുള്ള പ്രശ്നങ്ങൾ. ഇവർക്ക്അമിതമായിട്ടുള്ള ക്ഷീണം അനുഭവപ്പെടാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.

അതുപോലെ പലരീതിയിലുള്ള ബുദ്ധിമുട്ടുകൾ ആയിരിക്കും അതുകൊണ്ട് തന്നെ ക്ഷീണം ഉറക്കം ഇവർക്ക് ഉണ്ടാകാറുണ്ട്. അതുപോലെ കൊളസ്ട്രോള് കൂടുതലുണ്ടായാലും ഇതുപോലെ ക്ഷീണം അനുഭവപ്പെടാറുണ്ട് ജോലിയിൽ ഉന്മേഷക്കുറവും കിടക്കണം എന്ന് തോന്നലും ഉണ്ടാകും പ്രമേഹരോഗം ഉള്ളവരിലും ഇതുപോലെ അമിതമായിട്ടുള്ള ക്ഷീണം ഉണ്ടാകും. അതുപോലെ അമിതവണ്ണം ഉള്ളവരിൽ ഉറക്കം ശരിയായി കിട്ടാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.

ഇതുപോലെയുള്ള കാരണങ്ങൾ കാരണം പല ആളുകളും ഉറക്കം ശരിയാകാതെ വരുകയും എപ്പോഴും ക്ഷീണം അനുഭവപ്പെടുകയും ഒരു ജോലിയും ചെയ്യാൻ പറ്റാതെ വരികയും ചെയ്യും നിരന്തരമായി ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിന്റെ കാരണം കൃത്യമായ കണ്ടെത്തുക തന്നെ വേണം ചിലപ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൊണ്ടായിരിക്കും ക്ഷീണം തളർച്ച എന്നിവ ഉണ്ടാകുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

One thought on “ഈ പ്രോട്ടീൻ ഒരു തുള്ളി ശരീരത്തിൽ എത്തിയാൽ ക്ഷീണിച്ചു കിടക്കുന്നവർ പോലും ചാടി എണീറ്റ് ഓടി നടക്കും. | Healthy Vitamin Useful Tip

Leave a Reply

Your email address will not be published. Required fields are marked *