ചർമ്മ സൗന്ദര്യം മാത്രമല്ല മുടിയുടെ സൗന്ദര്യവും ഏറെ ശ്രദ്ധിക്കുന്നവരാണ് നമ്മൾ. അതിനുവേണ്ടി ഏതുതരത്തിലുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനും തയ്യാറാവുന്നവരാണ് നമ്മളിൽ പലരും. മുടിയുടെ സൗന്ദര്യത്തിനു വേണ്ടി രാസവസ്തുക്കൾ അടങ്ങിയ പല പദാർത്ഥങ്ങളും നമ്മൾ ഉപയോഗിക്കാറുണ്ട് ഇവയെല്ലാം മുടിയുടെ ആരോഗ്യത്തെ ഇല്ലാതാക്കുന്നു. ആരോഗ്യവും സൗന്ദര്യവും ഉള്ള മുടി ലഭിക്കണമെങ്കിൽ.
പ്രകൃതിദത്ത രീതികളാണ് ഏറ്റവും നല്ലത്. വിപണിയിൽ ലഭിക്കുന്ന പല ഉൽപ്പന്നങ്ങളും ഉപയോഗിച്ച് സംരക്ഷണം ചെയ്യുമ്പോൾ അത് മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. മുടികൊഴിച്ചിൽ താരൻ വരണ്ട മുടി നര എന്നിങ്ങനെ ഒട്ടേറെ കേശ പ്രശ്നങ്ങൾക്ക് നമ്മൾ സമീപിക്കാറുള്ളത് ബ്യൂട്ടിപാർലറുകളെയാണ്. എന്നാൽ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന എളുപ്പ വഴികൾ ഉണ്ട്.
ഇവ ഉപയോഗിച്ച് യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ കേശ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവും. ശരിയായ കേശ പരിപാലനവും ആരോഗ്യമുള്ള ഭക്ഷണശീലവും ഉണ്ടെങ്കിൽ മനോഹരവും ആരോഗ്യമുള്ളതുമായ മുടി ലഭിക്കും. മുടിയുടെ സൗന്ദര്യത്തിനായി വിലകൂടിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് മാത്രം ഒരു കാര്യവുമില്ല അവ മുടിക്ക് ദോഷമായി മാറുന്നു.
നമ്മുടെ വീട്ടിൽ തന്നെ ലഭിക്കുന്ന ചില പദാർത്ഥങ്ങൾ ഉപയോഗിച്ച് മുടി സംരക്ഷണം ചെയ്യാവുന്നതാണ്. നല്ല രീതിയിൽ മുടി കളർ ചെയ്യാനും മുടിയുടെ കറുപ്പ് നിറം നില നിർത്താനുമായി പലതരത്തിലുള്ള പൊടിക്കൈകൾ നമുക്ക് ചെയ്യാവുന്നതാണ്. നല്ല പദാർത്ഥങ്ങൾ മാത്രം ഉപയോഗിച്ച് മുടി ഡൈ ചെയ്യുക അല്ലെങ്കിൽ അവ മുടിയുടെ ആരോഗ്യത്തെ ഇല്ലാതാക്കും. വളരെ എളുപ്പത്തിൽ മുടി ഡൈ ചെയ്യാനും അത് നിലനിർത്താനുമുള്ള വഴികൾ ഈ വീഡിയോയിൽ പറയുന്നു. വീഡിയോ മുഴുവനായി കാണുക.