വീട്ടിൽ ഏലക്ക ഉണ്ടെങ്കിൽ ഈയൊരു കർമ്മം ചെയ്യൂ സമ്പത്ത് കുമിഞ്ഞു കൂടും, ധനം പെരുകും…

ജീവിതത്തിൽ ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർക്ക്, ധനം വരാത്ത അവസ്ഥയിൽ നിന്ന് മുക്തി നേടാനായി അവരവരുടെ വീടുകളിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു ചെറിയ കർമ്മമാണ് ഇവിടെ പറയുന്നത്. ഒരു പരീക്ഷണാടിസ്ഥാനത്തിൽ എങ്കിലും നിങ്ങൾ ഇത് ചെയ്തു നോക്കൂ തീർച്ചയായും ഫലം കിട്ടും. ഈയൊരു കർമ്മം ചെയ്യാൻ ആവശ്യമായിട്ടുള്ളത് ഏലക്കായ മാത്രമാണ്.

ഒരുപാട് ഔഷധഗുണങ്ങളുള്ള അടുക്കളയിലെ ഒഴിച്ചുകൂടാൻ ആകാത്ത ഒരു വസ്തുവാണ് ഏലക്കായ. ലക്ഷ്മി ദേവിന്റെ സാന്നിധ്യം ഉണ്ടാവാനായി പ്രയോഗിക്കുന്ന ഒന്നുകൂടിയാണിത്. ഏലക്കായയുടെ സുഗന്ധം മഹാലക്ഷ്മി ആയിട്ടാണ് കണക്കാക്കുന്നത്. തുടർച്ചയായ ഏഴു ദിവസങ്ങളിൽ ആണ് ഈയൊരു കർമ്മം ചെയ്യാൻ. അതുകൊണ്ടുതന്നെ ഒരു വ്യക്തി ഇത് ചെയ്യാൻ തയ്യാറായി കഴിഞ്ഞാൽ മുടക്കം ഉണ്ടാവാൻ പാടില്ല.

ദിവസവും മൂന്ന് ഏലക്കായ എന്ന കണക്കിൽ ആകെ 21 ഏലക്കായ മാത്രം മതി ഈ ഒരു കർമ്മം ചെയ്യുന്നതിന്. സന്ധ്യയ്ക്ക് ശുദ്ധിയായി നിലവിളക്ക് കൊളുത്തി അതിനു മുന്നിലായി വടക്കോട്ട് ദർശനമാക്കി ഇരിക്കുക. വിളക്കിന്റെ അടുത്തായി ഒരു നെയ്‌വിളക്ക് വടക്കോട്ട് ദർശനം ആക്കി കത്തിച്ചു വയ്ക്കുക. മൂന്ന് ഏലക്കായ കയ്യിലെടുത്ത് ലക്ഷ്മിദേവിയെ മനസ്സിൽ ധ്യാനിച്ച് ഓം ശ്രീ ലക്ഷ്മി കുബേരായ നമഹ മന്ത്രം 108 തവണ പ്രാർത്ഥിക്കുക.

നിങ്ങളുടെ സാമ്പത്തികമായ എല്ലാ ബുദ്ധിമുട്ടുകളും ദേവിയോട് മനസ്സിൽ പറഞ്ഞ് പ്രാർത്ഥിക്കാവുന്നതാണ്. കയ്യിലുള്ള ഏലയ്ക്ക നെയ്യ് വിളക്കിൽ മൂന്നു പ്രാവശ്യം ഒഴിഞ്ഞതിനു ശേഷം ഒരു കിഴികെട്ടി നിങ്ങളുടെ പണപ്പെട്ടിയിൽ സൂക്ഷിക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.