ഈ ഇല അരച്ചു പുരട്ടിയാൽ തുടയിടുക്കിലെ ചൊറിച്ചിൽ എളുപ്പത്തിൽ മാറ്റാം, കിടിലൻ വിദ്യ…

പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് തുടയിടുക്കിലെ ചൊറിച്ചിൽ. പറയാൻ മടിക്കുന്ന ഈ പ്രശ്നം വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. പലപ്പോഴും ചൊറിച്ചിൽ കാരണം തുടയിടുക്കുകൾ മുറിയുകയും മീറ്റിംഗ് അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. ഈ പ്രശ്നങ്ങൾ ശ്രദ്ധിക്കാതെ വരുമ്പോൾ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഇത് നയിക്കും. ചികിത്സിക്കപ്പെടാതെ നിസ്സാരമായി കണ്ടാൽ കൂടുതൽ ചർമ്മ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. ഇറുകിയ അടിവസ്ത്രം ധരിക്കുക, ഫംഗസ് അണുബാധ, ചർമ്മം ഉരഞ്ഞു പൊട്ടുന്നത്, വട്ടച്ചൊറി, തുടകൾ തമ്മിൽ ഉരഞ്ഞു പൊട്ടുന്നത് തുടങ്ങി പ്രശ്നങ്ങൾ ഉള്ളവരിലാണ് ഈ ചൊറിച്ചിൽ അനുഭവപ്പെടുന്നത്. പ്രകൃതിദത്തമായ ചികിത്സാരീതികൾ ആണ് ഇതിന് ഏറ്റവും ഉത്തമം. പല മരുന്നുകളും വിപണിയിൽ ലഭ്യമാണെങ്കിലും.

ഏറ്റവും സുരക്ഷിതവും പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ മാർഗ്ഗം നാച്ചുറൽ ആയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതാണ്. ചൊറിച്ചിലിന് ആശ്വാസം ലഭിക്കാൻ ആര്യവേപ്പില നല്ലവണ്ണം കഴുകി വൃത്തിയാക്കി അരച്ചെടുക്കുക അതിലേക്ക് അല്പം ടി ത്രീ ഓയിൽ ഒഴിച്ച് യോജിപ്പിച്ച് എടുക്കണം. ഇത് തുടയിടുക്കിൽ തേച്ചുപിടിപ്പിക്കുക. രണ്ടാമത്തെ രീതി കറ്റാർവാഴ ഉപയോഗിച്ചാണ്.

ഏത് സൗന്ദര്യ ചർമ്മ പ്രശ്നങ്ങൾക്കും പരിഹാരമാണ് കറ്റാർവാഴ. കറ്റാർവാഴയുടെ ജെൽ അല്പം ബൗളിൽ എടുക്കുക അതിലേക്ക് മൂന്നോ നാലോ തുള്ളി ടി ട്രീ ഓയിൽ ഒഴിച്ച് യോജിപ്പിച്ചു കൊടുക്കുക. ഒരു ക്രീം എന്നും പോലെ ഇത് തുടയിടുക്കിൽ തേച്ചുപിടിപ്പിക്കുന്നത് ഏറെ ഗുണകരമാണ്. വിശദമായി ഇത് മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.