മുടിയുടെ സംരക്ഷണത്തിന് വളരെ അധികം പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മളിൽ പലരും. ചർമ്മ സൗന്ദര്യത്തിനും മുടിയുടെ സൗന്ദര്യത്തിനായി വിപണിയിൽ ലഭ്യമാകുന്ന ഏതുതരം ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. പക്ഷേ ഇവയൊന്നും വേണ്ടത്ര ഗുണം നൽകാറില്ല. ഇതുമൂലം മുടിയുടെ ആരോഗ്യം നഷ്ടപ്പെടുന്നു. പ്രകൃതിദത്തമായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതാണ് .
ഏറ്റവും ഉത്തമം. ഇവ സ്വാഭാവികമായി മുടി വളരുന്നതിനും തിളക്കം നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിനും സഹായിക്കും. ഷാമ്പു കണ്ടീഷണർ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. കെമിക്കൽ ഉൽപ്പന്നങ്ങളും മുടിയുടെ ചികിത്സകളും കേടുപാടുകൾ വരുത്തും. മുടിയുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണക്രമം. അധികം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പാലുൽപന്നങ്ങൾ മാംസം .
പരിപ്പ് മുട്ട പയർ വർഗ്ഗങ്ങൾ എന്നിവ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ധാരാളമായി വെള്ളം കുടിക്കുന്നതും മുടിക്ക് നല്ലതാണ്. മുടിയിലെ താരൻ നര എന്നിവ ഇല്ലാതാക്കാനായി വീട്ടിൽ ലഭ്യമാവുന്ന പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതാണ് മുടിയുടെ ആരോഗ്യത്തിന് ഏറ്റവും ഉത്തമം. മുടിയുടെ കറുപ്പ് നിറം നിലനിർത്താനായി വീട്ടിൽ തന്നെ ലഭ്യമാവുന്ന ചില ചേരുവകൾ ഉപയോഗിച്ച്.
പൊടിക്കൈകൾ ചെയ്യാവുന്നതാണ്. ഉള്ളി നെല്ലിക്ക പൊടി നീലാംബരി പൊടി ചേർത്ത് ഒരു ഡൈ ഉണ്ടാക്കാവുന്നതാണ്. ഇത് ഉപയോഗിച്ചാൽ മുടിയുടെ കറുപ്പ് നിറം എന്നും നിലനിൽക്കും. ഒട്ടനവധി ഗുണങ്ങൾ ഉള്ള ഈ പദാർത്ഥങ്ങൾ മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ഇത് തയ്യാറാക്കുന്ന രീതിയും ഉപയോഗിക്കുന്ന വിധവും അറിയാനായി വീഡിയോ മുഴുവനായും കാണുക.