ഇങ്ങനെ വെള്ളം കുടിച്ചാൽ കാൻസർ വരെ വന്നേക്കാം.., വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ…

ശരീരത്തിൻറെ ആരോഗ്യത്തിന് വെള്ളം വളരെ പ്രധാനപ്പെട്ടതാണെന്ന് അറിയാത്തവരായി ആരും ഉണ്ടാവില്ല. പലപ്പോഴും ഡോക്ടർമാർ പറയാറുണ്ട് ധാരാളം വെള്ളം കുടിക്കുക എന്ന്. എന്നാൽ വെള്ളം ശരിയായ അളവിൽ ശരിയായ സമയത്ത് ശരിയായ രീതിയിൽ കുടിച്ചില്ലെങ്കിൽ അത് ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും. ശരീരത്തിന് വെള്ളം ഉപകാരപ്രദം ആകണമെങ്കിൽ അത് കുടിക്കേണ്ട രീതിയിൽ ശ്രദ്ധിക്കേണ്ടതുണ്ട്.

ഭക്ഷണത്തിന് തൊട്ടുമുൻപ് ഭക്ഷണം കഴിച്ചതിനു ശേഷം അല്ലെങ്കിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഈ മൂന്ന് സന്ദർഭങ്ങളിലും ഒരിക്കലും വെള്ളം കുടിക്കാൻ പാടുള്ളതല്ല. ഭക്ഷണം തൊണ്ടയിൽ കുടുങ്ങുന്നത് പോലെ തോന്നുകയാണെങ്കിൽ അല്പം വെള്ളം കുടിക്കുന്നത് കൊണ്ട് തെറ്റില്ല.ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ ശേഷം മാത്രമേ വെള്ളം കുടിക്കാൻ പാടുള്ളൂ.

മലയാളികളുടെ പ്രധാന ഭക്ഷണങ്ങളിൽ ഒന്നാണ് അരിയാഹാരം, അരിയാഹാരത്തിലും നമ്മൾ കഴിക്കുന്ന തോരൻ ജലാംശം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ദഹന രസം കൂടുതലായി ഡൈലൂട്ട് ആവുമ്പോൾ ദഹന പ്രക്രിയ ശരിയായ രീതിയിൽ നടക്കാതെ ആവുന്നു ഇത് ദഹനസംബന്ധമായ പല പ്രശ്നങ്ങൾക്കും കാരണമാകുന്നു. ഒരിക്കലും നിന്നുകൊണ്ട് വെള്ളം കുടിക്കരുത് ഇങ്ങനെ ചെയ്യുമ്പോൾ ശരീരത്തിൽ മർദ്ധ വിത്യാസം ഉണ്ടാവാം ഇത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുന്നു.

വെള്ളം കുടിക്കുമ്പോൾ ഇരുന്നുകൊണ്ട് സമാധാനത്തോടുകൂടി പതിയെ കുടിക്കുക. തണുത്ത വെള്ളം കുടിക്കാനാണ് നമുക്കെല്ലാം ഇഷ്ടം. എന്നാൽ നല്ലപോലെ തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല. ഇവ രക്തസംക്രമണത്തെ ബാധിക്കുന്നു. കഠിനമായി അധ്വാനിച്ചതിനു ശേഷവും ചൂടത്ത് പുറത്തുപോയി വന്നതിനുശേഷം ഒരിക്കലും തണുപ്പിച്ച വെള്ളം കുടിക്കരുത്. ഇതിനെക്കുറിച്ച് കൂടുതൽഅറിയുന്നതിന് വീഡിയോ കാണൂ.