ശിവന് ഈ വഴിപാട് ചെയ്താൽ നിങ്ങളുടെ ഏത് ആഗ്രഹവും 41 ദിവസത്തിനുള്ളിൽ നടന്ന കിട്ടും….

സകല നക്ഷത്രങ്ങളുടെയും, സകല ഗ്രഹങ്ങളുടെയും ചരാചരങ്ങളുടെയും നാഥനാണ് പരമശിവൻ. മഹാദേവന് പ്രാർത്ഥിച്ചാൽ തീരാത്ത ആയിട്ടുള്ള ദുഃഖമില്ല. ഈ ലോകത്തെ സകല ശക്തികളും ഒന്നിച്ച് നമുക്ക് എതിരെ തിരിഞ്ഞാലും മഹാദേവന്റെ അനുഗ്രഹം ഉണ്ടെങ്കിൽ നമുക്കു മുന്നിൽ അവയൊക്കെ തോറ്റുപോകും. ഭഗവാന്റെ അനുഗ്രഹം തൊട്ടറിയാൻ സാധിക്കുന്ന ഒരു മാസമാണ് വൃശ്ചികമാസം.

മഹാദേവന്റെ അനുഗ്രഹം പൂർണമായി ലഭിക്കുവാൻ ഈ വൃശ്ചികം മാസത്തിൽ. നമ്മൾ ചെയ്യേണ്ടതായ ചില വഴിപാടുകൾ ഉണ്ട്. വീടിനടുത്തുള്ള ഏതെങ്കിലും ഒരു ശിവക്ഷേത്രത്തിൽ വൃശ്ചിക മാസത്തിൽ തന്നെ ഈ വഴിപാട് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ഏത് ആഗ്രഹവും ഭഗവാൻ നടത്തിത്തരും. അത്രയധികം ശക്തിയുള്ള ഒരു ദേവനാണ്. ശിവക്ഷേത്രത്തിൽ ഈ വഴിപാട് ചെയ്താൽ നിങ്ങളുടെ ആഗ്രഹം തീർച്ചയായും നടന്ന കിട്ടും.

നമുക്ക് ഏത് സമയത്തും ആശ്രയിക്കാൻ പറ്റുന്ന ഒരു ദേവനാണ് ശിവ ഭഗവാൻ, സത്യമുള്ള ദേവനാണ്. നമ്മളെ ഒരുപാട് പരീക്ഷിക്കും എന്നാൽ ഒരിക്കൽപോലും കൈവിടില്ല അത്രയേറെ മഹത്വം ഈ ദേവൻ ഉണ്ട്. വൃശ്ചിക മാസത്തിലെ ഏതെങ്കിലും ഒരു ദിവസം തിരഞ്ഞെടുക്കുക. ശനി, ഞായർ, തിങ്കൾ എന്നിവയിൽ ഏത് ദിവസം വേണമെങ്കിലും ഈ വഴിപാട് ചെയ്യാവുന്നതാണ്.

ഈ വഴിപാട് ഒറ്റയ്ക്കോ കുടുംബമായോ ചെയ്യാവുന്നതാണ്. രാവിലെ നിങ്ങൾ അമ്പലത്തിലേക്ക് പോകുമ്പോൾ ശിവന് ജലധാര നടത്തുക. രാവിലെ രുദ്ര താര പുഷ്പാഞ്ജലി നടത്തുന്നതും ഏറെ ഗുണം ചെയ്യും. കുടുംബത്തിനു വേണ്ടിയാണ് ചെയ്യുന്നതെങ്കിൽ ഗൃഹനാഥന്റെ പേരും നക്ഷത്രവും മതിയാവും. എല്ലാ ചൈതന്യങ്ങളും ചേർന്ന് ആ പ്രസാദം നിങ്ങളുടെ പൂജാമുറിയിൽ സൂക്ഷിക്കുക. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.