ഈ കാര്യങ്ങൾ മനസ്സിലാക്കിയാൽ ഒരിക്കലും മലബന്ധവും അസ്വസ്ഥതകളും ഉണ്ടാവില്ല….

ഇന്നത്തെ കാലത്ത് മിക്കവരും പറയാൻ മടിക്കുന്ന ഒരു പ്രശ്നമാണ് ഇടയ്ക്കിടെ ടോയ്‌ലറ്റിൽ പോവുക എന്നത്.പലരിലും ഈ പ്രശ്നം കണ്ടുവരുന്നു എവിടേക്കെങ്കിലും യാത്ര ചെയ്യാൻ തുടങ്ങുമ്പോഴോ , കുട്ടികളിൽ സ്കൂളിലേക്ക് പോകുന്നതിന് തൊട്ടുമുൻപ് ടോയലറ്റിൽ പോകാൻ തോന്നുക. ഇതൊക്കെ ശീലം ആണെന്ന് കരുതി നിസ്സാരമായി തള്ളിക്കളയുന്നവരാണ്. ഇതൊരു ശീലമല്ല രോഗാവസ്ഥയാണെന്ന് പലരും മനസ്സിലാക്കാൻ.

ഉണ്ട്. ഇതിനെ ഇറിട്ടബിൾ ഭവൽ സിൻഡ്രം എന്ന് പറയുന്നു. ദഹന വ്യവസ്ഥയും മസ്തിഷ്കവും തമ്മിൽ വലിയ ബന്ധമുണ്ട്. പലവിധത്തിലുള്ള ആശയവിനിമയ സംവിധാനങ്ങളിലൂടെ പ്രതി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇതിൽ ഉണ്ടാവുന്ന അസന്തുലിത അവസ്ഥ ആണ് ഈ രോഗത്തിൻറെ പ്രധാന കാരണം. കുട്ടികളിൽ ഈ രോഗാവസ്ഥ കണ്ടുവരുന്നു. ചെറുപ്പത്തിലെ ഉണ്ടാകുന്ന ദുരനുഭവങ്ങൾ.

മസ്തിഷ്കത്തിന്റെ വികാസത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുകയും ഇത് ഇറിറ്റബിൾ ഭവല്‍ സിൻഡ്രം എന്ന ഈ രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. മാനസിക സമ്മർദ്ദം, വിഷാദം, ടെൻഷൻ, ഉൽക്കണ്ഠ ഇവയെല്ലാം ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുന്നു ഇതുമൂലം ഈ രോഗാവസ്ഥ ഉണ്ടാവുന്നു. വയറുവേദന, ഗ്യാസ്, വയറിന് അസ്വസ്ഥത, വിശപ്പില്ലായ്മ, ദഹനക്കേട്, മലബന്ധം, വയറിളക്കം, ഇടയ്ക്കിടെ ടോയ്ലറ്റിൽ പോകണം.

എന്ന തോന്നൽ ഇവയെല്ലാമാണ് ഈ രോഗത്തിൻറെ ലക്ഷണങ്ങൾ. ആമാശയത്തിൽ ദഹനത്തിന് ആവശ്യമായ ലക്ഷകണക്കിന് മൈക്രോബുകൾ താമസിക്കുന്നുണ്ട്. ഇവയിൽ ഉണ്ടാകുന്ന ചില മാറ്റങ്ങളും ഈ രോഗത്തിന് കാരണമാകാം. കൂടാതെ ചില തെറ്റായ ഭക്ഷണരീതിയും ഇതിലേക്ക് നയിക്കുന്നു. Lപഞ്ചസാരയോ എണ്ണയോ എരിവോ മസാലയോ കൂടുതൽ അടങ്ങിയ ഈ രോഗത്തിൻറെ കാരണങ്ങൾ ആവാം. ഈ രോഗം നിസാരമായി കണക്കാക്കാതെ തുടക്കത്തിൽ തന്നെ തന്നെചികിത്സ നേടേണ്ടതാണ്ഈ രോഗത്തെപ്പറ്റി കൂടുതൽ അറിയുന്നതിനു വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *