നഖത്തിന് ചുറ്റുമുള്ള ചർമ്മത്തിൽ നീർ വീക്കം ഉണ്ടാകുന്ന ഒരു അവസ്ഥയാണ് കുഴിനഖം. ഇതു വന്നു കഴിഞ്ഞാൽ വളരെ അധികം ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത്. കുഴിനഖം പെട്ടെന്ന് ഉണ്ടാകുന്ന ഒരു അവസ്ഥ കൂടിയാണ്. ഇത്മൂലം അതികഠിനമായ വേദന ഉണ്ടാവാം. അധികസമയവും കൈകാലുകളിൽ നനവ് ഉണ്ടാകുന്നത് ഇതിന് കാരണമാവാം. പ്രമേഹ രോഗികൾ രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ.
ഒക്കെ ഇത് സാധാരണയായി കണ്ടുവരുന്നു. അതുപോലെ പാടത്തും പറമ്പിലും പണിയെടുക്കുന്നവരിലും ഉണ്ടാകാറുണ്ട്. ജോലിചെയ്യുന്ന സ്ഥലത്ത് അധികമായി നനവ് ഉണ്ടാകുമ്പോഴും വളം, ഡിറ്റർജന്റ്, മണ്ണ് തുടങ്ങിയവയുമായി കൂടുതൽ സമ്പർക്കം പുലർത്തുമ്പോഴും നഖത്തിന് ചുറ്റുമുള്ള ചർമ്മത്തിലൂടെ ബാക്ടീരിയ ഫംഗസ് തുടങ്ങിയവ അകത്തേക്ക് പ്രവേശിക്കുന്നു ഇതിൻറെ ഫലമായി കുഴിനഖം ഉണ്ടാവും.
ഇത് ഇല്ലാതാക്കാനായി നഖവും അതിൻറെ ചുറ്റുമുള്ള ഭാഗങ്ങളും നനവില്ലാതെ സൂക്ഷിക്കുക എന്നതാണ്. ഇതിനുള്ള പരിഹാരങ്ങൾ വീട്ടിൽ തന്നെയുണ്ട്. കുഴിനഖം ഉള്ളവർ രാവിലെയും രാത്രിയിലും ഉപ്പ് ലായനിയിൽ വിരലുകൾ മുക്കിവയ്ക്കുന്നത് നല്ലതാണ്. ഇത് വിരലുകളിൽ ഉള്ള പൂപ്പലുകളെ ഇല്ലാതാക്കുന്നു. വീട്ടിൽ ലഭ്യമാകുന്ന ചെറുനാരങ്ങയും നല്ലെണ്ണയും ഉപയോഗിച്ച് ഇതിന് പരിഹാരം ഉണ്ടാക്കാം.
ഇതുപോലുള്ള പ്രശ്നങ്ങൾക്ക് ചില വീട്ടു പൊടികൈകളാണ് ഏറ്റവും ഉത്തമം. മരുന്നുകൾ കഴിക്കുന്നതിനു പകരം യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുന്നതാണ് നല്ലത്. ഒട്ടനവധി ഗുണങ്ങൾ ഉള്ള ചെറുനാരങ്ങ കുഴിനഖംf മാറാനും സഹായിക്കുന്നു. ചെറിയ ചൂടുള്ള ഉപ്പുവെള്ളത്തിൽ ഉള്ള വിരലുകൾ മുക്കിവയ്ക്കുന്നത് അതു മാറാൻ സഹായിക്കും. ഈ അണുബാധയിലൂടെ നിറം മാറുകയും വേദന അനുഭവപ്പെടുകയും ചെയ്യും. വളരെ എളുപ്പത്തിൽ കുഴിനഖം മാറി കിട്ടാനായി എന്ത് ചെയ്യണമെന്ന് അറിയാൻ വീഡിയോ കാണൂ.