ജ്യോതിഷപ്രകാരം സത്യമുള്ള ശാസ്ത്രമാണ് വാസ്തുശാസ്ത്രം. ഒരു വീടിൻറെ വാസ്തുശാസ്ത്രപ്രകാരം ഏറ്റവും പ്രധാനപ്പെട്ട രണ്ടു വസ്തുക്കൾ ആണ് അലക്കു കല്ലും അയയും. ഒരു വീട്ടിലെ ഈ രണ്ടിന്റെയും സ്ഥാനം ഏറ്റവും പ്രധാനമാണ്. ഇത് യഥാർത്ഥ അല്ലെങ്കിൽ എത്ര വലിയ വീട് ആണെങ്കിലും അതൊരിക്കലും ഗതി പിടിക്കില്ല. കാറ്റിന്റെ ഗതിയും പ്രകൃതിയുടെ ചലനങ്ങളും അനുസരിച്ചാണ് ഈ രണ്ടു സാധനങ്ങൾക്കും പ്രത്യേക സ്ഥാനം നൽകിയിരിക്കുന്നത്.
ഒരു വീട്ടിൽ അലക്ക് കല്ല് സ്ഥാപിക്കുമ്പോൾ വാസ്തു നോക്കേണ്ടതുണ്ട്. ചില സ്ഥലത്ത് അയകെട്ടി മറിക്കുന്നത് വളരെയധികം ദോഷമായിട്ടാണ് കണക്കാക്കുന്നത്. പ്രധാനമായും വാസ്തുപ്രകാരം മൂന്നു ഭാഗങ്ങളിലാണ് അയ വരുവാൻ പാടില്ല എന്ന് പറയുന്നത്. വീടിൻറെ പ്രധാന വാതിൽ മറയുന്ന രീതിയിൽ യാതൊരു കാരണവശാലും അയ വരുവാൻ പാടുള്ളതല്ല. നിങ്ങളുടെ പുരയിടത്തിൽ അകത്താണെങ്കിൽ.
വാതില് മുറിയുന്ന രീതിയിൽ യാതൊരു കാരണവശാലും അയ വരുവാൻ പാടുള്ളതല്ല. വീടിൻറെ ഏറ്റവും പ്രധാന ഭാഗമായ വടക്ക് കിഴക്കേ മൂലയിൽ യാതൊരു കാരണവശാലും അയ വരുവാൻ പാടുള്ളതല്ല. അതുപോലെതന്നെ വീടിൻറെ തെക്ക് കിഴക്കേ മൂലയിലും അയ വരുവാൻ പാടുള്ളതല്ല ഇങ്ങനെ ചെയ്യുന്നതും വളരെ ദോഷമാണ്. ഒരു വീടിൻറെ തെക്ക് കിഴക്കേ മൂലയിൽ അയ വന്നു കഴിഞ്ഞാൽ.
ആ വീട്ടിലെ ഗൃഹനാഥനും ഗൃഹനാഥയ്ക്ക് ദോഷം ഉണ്ടാകും. ടെറസിന്റെ മുകളിൽ ആയ കെട്ടുന്നതുകൊണ്ട് യാതൊരു കുഴപ്പങ്ങളും ഇല്ല. അത് ഏത് ദിശയിലേക്കാണ് അതുകൊണ്ട് പ്രശ്നങ്ങൾ ഒന്നും ഉണ്ടാവുകയില്ല. വീടിനകത്ത് കെട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ട് ഈ പറയുന്ന രണ്ട് ഭാഗങ്ങളിൽ ഒരു കാരണവശാലും കെട്ടരുത്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.