ഈന്തപ്പനയിൽ ഉണ്ടാകുന്ന പഴത്തെയാണ് ഈത്തപ്പഴം എന്ന് പറയുന്നത്. വളരെ കുറച്ചു രാജ്യങ്ങളിൽ മാത്രമേ ഇത് കാണപ്പെടുന്നുള്ളൂ. അറേബ്യൻ രാജ്യങ്ങളിലാണ് ഇത് കൂടുതലായും ഉല്പാദിപ്പിക്കുന്നത്. വ്യത്യസ്ത തരത്തിലുള്ള പഴങ്ങൾ ഇന്നുണ്ട്,,.,,. ധാരാളം കാർബോഹൈഡ്രേറ്റ്, കാൽസ്യം, സോഡിയം മഗ്നീഷ്യം ഇരുമ്പ് തുടങ്ങിയ ധാരാളം ലവണങ്ങൾ അടങ്ങിയിട്ടുള്ള ഒരു പഴം കൂടിയാണിത്.,
തടി വർദ്ധിപ്പിക്കാതെ ശരീരത്തിന് തൂക്കം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.. ആരോഗ്യപരമായ ഒട്ടേറെ ഗുണങ്ങൾ ഉണ്ടെങ്കിലും ഇവ ഒരുമിച്ച് കഴിക്കരുതെന്ന് കാര്യം ഓർമ്മ വേണം. ആൻറി ഓക്സിഡന്റുകൾ കൂടുതൽ അടങ്ങിയിട്ടുള്ള ഈ പഴം ക്യാൻസർ പോലെ ഉള്ള രോഗങ്ങൾ ഇല്ലാതാക്കാനും രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഗുണകരമാണ്. ശരീരത്തിലെ മസിലുകളുടെ ആരോഗ്യത്തിനു.
ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഈന്തപ്പഴം. ഇത് ഭക്ഷണത്തിൽ നിത്യ ശീലമാക്കണമെന്ന് പറയുന്നതിന്റെ പൊരുൾ നമുക്ക് മനസ്സിലായിക്കാണും. ആഴ്ചയിൽ 12 ഈന്തപ്പഴം എങ്കിലും കഴിക്കണം. ഇത് ഒട്ടനവധി ശാരീരിക പ്രശ്നങ്ങൾക്ക് പരിഹാരമേകും. കുട്ടികൾക്കും ഇത് ഏറെ നല്ലതാണ് വെറും വയറ്റിൽ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. വിശപ്പ് വർദ്ധിപ്പിക്കാൻ പാല് ഇത് ചേർത്ത് കുടിക്കുന്നത് വളരെ നല്ലതാണ്.
കാൻസർ പോലുള്ള രോഗങ്ങൾ തടയാനും ശരീരത്തിന് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഈന്തപ്പഴം ഏറെ ഗുണകരമാണ്. സ്ത്രീകളിലെ വെള്ളപോക്കിനും ഇത് ഔഷധമാക്കാം. ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. കേക്കേണ്ടത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് മധുരം കഴിക്കാൻ തോന്നുമ്പോൾ ഉറക്കസമയം.. ഈ സമയങ്ങളിൽ എല്ലാം ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്. അധികമായാൽ അമൃതവും വിഷം എന്നല്ലേ. ഒറ്റയിരിപ്പിൽ ഒരുപാട് കഴിക്കുന്നത് ദോഷകരമായി ബാധിക്കും.