സിദ്ധ വൈദ്യത്തിൽ ഉപയോഗിക്കുന്ന ഒരു പ്രധാനപ്പെട്ട ഒരു സസ്യമാണ് മുക്കുറ്റി. ശരീരത്തിലെ വാദ,പിത്ത , കഫ രോഗങ്ങൾ നീക്കം ചെയ്യുന്നതിന് ഇത് ഉപയോഗിക്കാറുണ്ട്. ശരീരത്തിന് വളരെയധികം തണുപ്പ് നൽകുന്ന ഒന്നാണ് മുക്കുറ്റി. ഒട്ടേറെ ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ഇതിൽ ഇതിനടങ്ങിയിട്ടുണ്ട്. ചെറിയ മഞ്ഞപൂക്കൾ ഉള്ള ഈ ചെടിയുടെ ഇലകൾ കൈകളിൽ വെച്ച് അരച്ചു പിഴിഞ്ഞ്.
പച്ചനിറത്തിലുള്ള നീര് എന്നതാണ്. ഈ കട്ടിയുള്ള നീര് നെറ്റിയിൽ സ്ത്രീകൾ തൊടുന്നത് വളരെ നല്ലതാണ്.. ഹൈന്ദവ വിശ്വാസപ്രകാരം കർക്കിടക മാസത്തിലെ ആദ്യ ഏഴു ദിവസമാണ് മുക്കുറ്റി ചാന്ത് തൊടുക. പൊട്ട് തൊടുന്ന ഭാഗം തൊടുന്നതിലൂടെ ഉത്തേജിതമായി ആരോഗ്യപരമായ പല ഗുണങ്ങളും ശരീരത്തിന് ലഭിക്കുന്നു. പ്രമേഹം നിയന്ത്രിക്കുന്നതിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് മുക്കുറ്റി.
ഇത് ഇട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനും സഹായിക്കും. മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കും. ശരീരത്തിലെ നീര് പോലുള്ള പ്രശ്നങ്ങൾക്കും. നല്ലൊരു പരിഹാരമാണ് മുക്കുറ്റി. പ്രസവിച്ച സ്ത്രീകളുടെ ഗർഭപാത്രശുദ്ധിക്ക് വേണ്ടിയും ഈ മരുന്ന് ഉപയോഗിച്ച് വരുന്നു ചില ചുമ കഫക്കെട്ട് ജലദോഷം .
മുതലായ പ്രശ്നങ്ങൾ മാറുന്നതിന് മുക്കുറ്റി സഹായിക്കുന്നതാണ്. ശരീരത്തിന്. പ്രതിരോധശേഷി നൽകുന്ന ഒരു സസ്യം കൂടിയാണിത്. മലബന്ധം അകറ്റുന്നതിനും മൂലക്കുരു പോലുള്ള അസുഖങ്ങൾക്കും ഏറ്റവും നല്ല പരിഹാരമാണ് സമൂലം മുക്കുറ്റി കഴിക്കുന്നത്. ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ ഉള്ള ഈ സസ്യത്തെ ആരും മനസ്സിലാക്കാതെ പറിച്ചു കളയരുത്.