കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് വിരശല്യം. മിക്കവരും ഇത് ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുണ്ടാവും. കൃമികടി വിരക്കടി എന്നൊക്കെ നാം ഇതിനെ വിളിക്കാറുണ്ട്. ഉരുളൻ വിര, കൊക്കപ്പുഴു, കൃമി, നാടവിര, ചാട്ടവിര എന്നിങ്ങനെ പലതരത്തിലുള്ള ഉണ്ട്. ഒരുവിധത്തിൽപ്പെട്ട വിരയൊന്നും കാര്യമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്നില്ല.
എന്നാൽ ഇത് ഒത്തിരി ആയി കഴിയുമ്പോൾ പ്രകടമായ രോഗലക്ഷണങ്ങൾ ഉണ്ടാവും. രാത്രിയിലാണ് ഇവയുടെ ശല്യം കൂടുതൽ. വൻകുടലിൽ നിന്ന് സഞ്ചാരം നടത്തി മലദ്വാരത്തിന് ചുറ്റും മുട്ടകൾ ഇട്ട് നിറയ്ക്കും. ഇത് അസഹനീയമായ ചൊറിച്ചിൽ നിന്ന് കാരണമാകും. വിശപ്പ് കുറവ്, വയറുവേദന, വയറിളക്കം എന്നിങ്ങനെ പല ലക്ഷണങ്ങളും ഉണ്ടാകും. ചിലർക്ക് വയറു സ്തംഭനം.
ഛർദി എന്നിങ്ങനെ ചില ലക്ഷണങ്ങളും കാണാറുണ്ട്. ഇത് പുറത്ത് പറയാനുള്ള മടി കാരണം പലരും ഇതിനെ നിസ്സാരമായി കണക്കാക്കും. എന്നാൽ വിരകളെ അകറ്റിയില്ലെങ്കിൽ ഇത് മറ്റു പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവും. ഇതിനായി വീട്ടിൽ തന്നെ നമുക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ഒരു പരിഹാരമാർഗ്ഗം ഉണ്ട്. അതിനായി ഒരു വെളുത്തുള്ളിയുടെ അല്ലി തൊലി കളഞ്ഞ് എടുക്കുക .
അതിനെ നാല് കഷണങ്ങളാക്കി നീളത്തിൽ മുറിക്കുക. ഇതിൽ ഒരു കഷ്ണം മലദ്വാരത്തിന്റെ ഉള്ളിലേക്ക് നീക്കി വെച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് ചൊറിച്ചിൽ മാറാനും വിരകൾ ഇല്ലാതാക്കാനും സഹായിക്കും. തുടർച്ചയായി കുറച്ചു ദിവസങ്ങൾ ഇത് ചെയ്യുക. വിരശല്യം പൂർണ്ണമായി മാറിക്കിട്ടും. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.