സാമ്പത്തിക ബുദ്ധിമുട്ട് മാറാനും കടങ്ങൾ തീരാനും സഹായിക്കുന്ന ഒരു വിദ്യയുണ്ട്. നമ്മുടെ വീട്ടിൽ ധനം സൂക്ഷിക്കാൻ പറ്റിയ ശരിയായ സ്ഥാനം വീടിൻറെ കന്നിമൂല ആണ്. ധനം സൂക്ഷിക്കുന്ന അലമാര വടക്കോട്ട് തുറക്കുന്ന രീതിയിൽ വയ്ക്കുക ആണെങ്കിൽ സമ്പത്ത് കുമിഞ്ഞു കൂടും. വടക്ക് എന്നത് സമ്പത്തിന്റെ ദിക്കാണ് അഥവാ കുബേരന്റെ ദിക്കാണ്.
ധനം സൂക്ഷിക്കുന്ന അലമാര മാറാല പിടിക്കാതെ വളരെ വൃത്തിയായി വേണം സൂക്ഷിക്കാൻ. പണം സൂക്ഷിക്കുന്ന സ്ഥലത്ത് എപ്പോഴും എന്തെങ്കിലും ഒരു ധനം ഉണ്ടാവണം അവിടെ ഒന്നുമില്ലാത്ത ഒരു അവസ്ഥ ഉണ്ടാവരുത് ചില്ലറ എങ്കിലും ഇട്ടുവയ്ക്കണം. പണം സൂക്ഷിക്കുന്ന അലമാരയിൽ മഹാലക്ഷ്മിയുടെ ചിത്രം വെക്കുന്നത് വളരെ നല്ലതാണ് സമ്പൽസമൃദ്ധി കുമിഞ്ഞു കൂടാൻ സഹായിക്കും.
സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി ഒരുപിടി പച്ച കർപ്പൂരം മൂന്ന് കഷ്ണം മഞ്ഞൾ രണ്ടോ മൂന്നോ ഏലക്കയും ഗ്രാമ്പും കരുതണം ഒപ്പം ഒരു രൂപ നാണയവും കരുതുക. ഇത്രയും വസ്തുക്കൾ കയ്യിലെടുത്ത് നിലവിളക്കിന്റെ മുന്നിൽ ഇരുന്ന് മഹാലക്ഷ്മി ദേവിയെ പ്രാർത്ഥിക്കുക. ഇവയെല്ലാം ഒരു കിഴികെട്ടി ദേവിയുടെ ഫോട്ടോയുടെ മുന്നിൽ പണം വയ്ക്കുന്ന ഇടത്ത് വയ്ക്കുക. സുഗന്ധദ്രവ്യങ്ങൾ ധനത്തെ ആകർഷിക്കും എന്നാണ്.
വിശ്വാസം. ഇത് ഇങ്ങനെ വെക്കുന്നത് മൂലം സമ്പത്തിനെ ആകർഷിക്കുന്നു. മഹാലക്ഷ്മിയുടെ സാന്നിധ്യമായി മഞ്ഞൾ കഷ്ണവും സുഗന്ധദ്രവ്യങ്ങളുടെ സുഗന്ധം പരത്തുന്നതുപോലെ ധനം വ്യാപിക്കാനായി ഏലക്കയും ഗ്രാമ്പും. ഒരു 30 ദിവസത്തിനുള്ളിൽ തന്നെ വലിയൊരു മാറ്റം ഉണ്ടാവും. കടങ്ങളൊക്കെ തീർന്നു കിട്ടും പലവഴിയിൽ ധനം വന്നുചേരും. കൂടുതൽ അറിയാനായി വീഡിയോ കണ്ടു നോക്കൂ