Health Benefits Of Kudangal : കേരളത്തിന്റെ നാട്ടുവഴികളിൽ ധാരാളമായി കണ്ടുവരുന്ന ഒരു ചെടിയാണ് മുത്തിൾ അഥവാ കുടങ്ങൾ. വഴിയരികിൽ ധാരാളമായി കാണുന്നതാണെങ്കിലും നമുക്കെല്ലാവർക്കും യാതൊരുതരത്തിലുള്ള വിലയുമില്ല എന്നാൽ നിരവധി ആരോഗ്യഗുണങ്ങളും ഔഷധഗുണങ്ങളും അടങ്ങിയ ഒരു ചെടിയാണ് കുടങ്ങൽ. മൈഗ്രേൻ അസുഖമുള്ളവർ ഇതിന്റെ 7 ഇലകളും ഏഴ് കുരുമുളകും ചേർത്ത് അരച്ച് കഴിക്കുന്നത് വളരെ നല്ലതാണ്.
അതുപോലെ ഇതിന്റെ നേരെ തേൻ ചേർത്ത് കഴിച്ചാലും വളരെ ആശ്വാസം ലഭിക്കും. അതുപോലെ ചെറിയ കുട്ടികൾക്ക് ബുദ്ധിവികാസത്തിന് നീര് കൊടുക്കുന്നത് വളരെ നല്ലതായിരിക്കും. കൂടാതെ നാടി ഞരമ്പുകൾക്ക് ഉന്മേഷം ഉണ്ടാവുകയും തലച്ചോറിന്റെ പ്രവർത്തനം കൃത്യമായി നടക്കുകയും ചെയ്യും. ഇതിന്റെ പ്രധാന ഉപയോഗം എന്ന് പറയുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ കൃത്യമാകും എന്നതാണ്.
പഠിക്കുന്ന കുട്ടികളുടെ ഓർമ്മ നിലനിർത്താൻ വളരെയധികം സഹായിക്കും അതുപോലെ തന്നെ ദഹന പ്രശ്നങ്ങൾ മലബന്ധ പ്രശ്നങ്ങൾ എന്നിവ നേരിടുന്നവർ ദിവസവും ഇതിന്റെ ഇല ചവച്ചിറക്കുന്നത് നല്ലതായിരിക്കും. അതുപോലെ മൂത്രാശയെ സംബന്ധമായ നിരവധി പ്രശ്നങ്ങൾ കഴിക്കാൻ സാധിക്കുന്ന വളരെ നല്ല ഒറ്റമൂലിയാണ് കുടങ്ങൽ. പോലെയല്ലേ വരണ്ടേ ആരോഗ്യത്തിന് വളരെ നല്ല ഒരു മരുന്നാണ് ഗുണങ്ങൾ. ഇതിന്റെ ഇലകൾ മോരിൽ ചേർത്ത് കഴിക്കുകയാണെങ്കിൽ വായ്പുണ്ണ് ഇല്ലാതാക്കാം.
വേരോടെ അകറ്റാൻ വളരെയധികം നല്ലതാണ്. അതുപോലെ തന്നെ ഇതിന്റെ ഇലകൾ വെളിച്ചെണ്ണയിൽ കാച്ചി ചർമ്മത്തിൽ ഉണ്ടാകുന്ന ഏതുതരത്തിലുമുള്ള പ്രശ്നങ്ങൾക്കും തേക്കുന്നത് വളരെ നല്ലതാണ്. അത് മാത്രമല്ല കേശ സംരക്ഷണത്തിനും ഇതിന്റെ എണ്ണക്കാച്ചി തേക്കുന്നത് വളരെ നല്ലതാണ്. ഈ ചെടിയുടെ കൂടുതൽ ഔഷധഗുണങ്ങളെപ്പറ്റിയും ആരോഗ്യഗുണങ്ങളെപ്പറ്റിയും അറിയുവാൻ വീഡിയോ കാണുക. Credit : common beebee