ഓണത്തെ വരവേറ്റ് മാളവികയും. സെറ്റ് സാരിയിൽ തിളങ്ങി പുതിയ ഫോട്ടോഷൂട്ട്.

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് മാളവികനായർ. ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന മികച്ച പ്രകടനം കാഴ്ചവച്ച മാളവികയെ ഇഷ്ടമല്ലാത്ത മലയാളി പ്രേക്ഷകർ ചുരുക്കം ആയിരിക്കും. രണ്ടു തവണ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ താരമാണ് മാളവിക. മമ്മൂട്ടിയോടൊപ്പം കറുത്ത പക്ഷികൾഎന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ആണ് മാളവിക മലയാളികൾക്കിടയിൽസുപരിചിതയാകുന്നത്.

ചിത്രത്തിലെ മല്ലി എന്ന അന്തയായ കൊച്ചു കുട്ടിയായി മികച്ച പ്രകടനം കാഴ്ചവച്ച മാളവിക ആ തവണത്തെ സംസ്ഥാന അവാർഡ് കരസ്ഥമാക്കി. ഇതിനുശേഷം ഒരുപാട് സിനിമകളിൽ താരം വേഷമിട്ടു. മലയാള സിനിമയിലെ മികച്ച നായകന്മാരോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ച വ്യക്തിയാണ് മാളവിക. ബിഗ് സ്ക്രീനുകളിൽ കൂടാതെ ധാരാളം ടെലിവിഷൻ പരമ്പരകളിലും മാളവിക വേഷമിട്ടിട്ടുണ്ട്. ബാലതാരമായി അഭിനയിച്ച മാളവികയെ പെട്ടെന്നാണ് വലിയ വേഷങ്ങളിൽ ആരാധകർ കണ്ടു തുടങ്ങിയത്.

ദിലീപ് നായകനായ ജോർജേട്ടൻസ് പൂരം എന്ന ചിത്രത്തിൽ ഒരു ചെറിയ റോളിൽ വളരെ ഉണ്ട്. ഈ വർഷം പുറത്തിറങ്ങിയ സിബിഐ ഫൈവ് എന്ന ചിത്രത്തിൽശ്രദ്ധേയമായ ഒരു കഥാപാത്രം മാളവിക ചെയ്തു. ഇപ്പോൾ പുതിയ ഫോട്ടോഷൂട്ടുമായി ആരാധകർക്ക് മുൻപിൽ എത്തിയിരിക്കുകയാണ് മാളവിക. സെറ്റ് സാരിയുടുത്ത് സുന്ദരിയായാണ് മാളവിക പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഓണക്കാലത്ത് ഒരുപാട് താരങ്ങളാണ് ഫോട്ടോഷൂട്ടുകളുമായി രംഗത്ത് വരാറ്.

കൂട്ടത്തിൽആരാധകർ ഏറ്റെടുത്തിരിക്കുകയാണ് മാളവികയുടെ പുതിയ ചിത്രങ്ങളും. നിരവധി പേരാണ് ഓണാശംസകൾ മായി താരത്തിന്റെ ചിത്രത്തിന്റെ താഴെ എത്തുന്നത്.സോഷ്യൽ മീഡിയകളിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാംആരാധകർ ഏറ്റെടുക്കാറുണ്ട് അത്തരത്തിൽ പുതിയ ചിത്രങ്ങളും ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് ആരാധകർ ഇപ്പോൾ. ബാലതാരമായി മലയാളികളുടെ മനസ്സിലേക്ക് കടന്നുവന്ന മാളവികക്ക് ഇപ്പോഴും മലയാളികൾക്കിടയിൽ വലിയ സ്ഥാനം ആണ് ഉള്ളത്.

 

View this post on Instagram

 

A post shared by Malavika (@instamalunair)

Leave a Reply

Your email address will not be published. Required fields are marked *