ദിവസവും ഈ ശീലം മാറ്റിവയ്ക്കുകയാണെങ്കിൽ മൈഗ്രൈനും തലവേദനയും മാറ്റാം. ഡോക്ടർ പറയുന്നത് കേൾക്കൂ. | Migraines and headaches can be reversed

Migraines and headaches can be reversed : തലവേദനകളിൽ പ്രധാനമായി വരുന്നതാണ് മൈഗ്രൈൻ തലവേദന. പല ആളുകളിലും പലതരം കാരണങ്ങൾ കൊണ്ടായിരിക്കും ഈ തലവേദന വരുന്നത് അവരുടെ ബുദ്ധിമുട്ടുകളും പലതായിരിക്കും. സ്ത്രീകളിലാണ് മൈഗ്രേൻ കൂടുതലായി കണ്ടു വരാറുള്ളത് ഇത് ഹോർമോണമായി ബന്ധപ്പെട്ടിരിക്കുന്നതാണ് അതുകൊണ്ടുതന്നെ ഹോർമോണിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ സ്ത്രീകളിൽ കൂടുതൽ ആയതുകൊണ്ട് സ്ത്രീകളിലാണ് മൈഗ്രേൻ പെട്ടെന്ന് ഉണ്ടാകുന്നത്.

കൗമാര പ്രായം തൊട്ട് തന്നെ കണ്ടു വരാറുണ്ട്. മൈലേജ് വരാനുള്ള കാരണങ്ങൾ പലരിലും പലതരത്തിലാണ് കാണാറുള്ളത് ചിലപ്പോൾ അത് മാനസികമാകാം അല്ലെങ്കിൽ ദീർഘ യാത്ര അതുപോലെ ചില ഭക്ഷണങ്ങൾ ആയിട്ടുള്ള ചോക്ലേറ്റ് വൈൻ തുടങ്ങിയ ഉപയോഗിക്കുന്നത് കൊണ്ടാകാം ഉറക്കമില്ലായ്മ കൊണ്ട് ആകാം.

ഭക്ഷണം കൃത്യസമയത്ത് കഴിക്കാത്തതുകൊണ്ടാകാം അല്ലെങ്കിൽ ആർത്തവ സമയത്ത് ഉണ്ടാകുന്ന ഹോർമോൺ ബാലൻസ് മാറുന്നത് കൊണ്ടായിരിക്കാം. ഇതുപോലെ പല കാരണങ്ങൾ കൊണ്ടും സ്ത്രീകൾക്ക് മൈഗ്രേൻ തലവേദന ഉണ്ടാകാറുണ്ട്. മൈഗ്രേൻ ആരംഭിക്കുന്നതിന് മുൻപായിട്ട് ചില സൂചനകൾ ലഭിക്കുന്നതാണ് അവ എന്തൊക്കെയാണെന്ന് വെച്ചാൽ അമിതമായിട്ടുള്ള ക്ഷീണം കഴുത്തിന് ചുറ്റും വേദന മലബന്ധം അമിതമായിട്ടുള്ള ദാഹം ഭക്ഷണത്തോടുള്ള താൽപര്യം കൂടുതൽ കൂടാതെ ബാത്റൂമിൽ ഇടയ്ക്കിടെ പോകാനുള്ള തോന്നൽ ഉണ്ടാവുക.

എന്നാൽ ചില ആളുകളിലും പ്രത്യേക ലക്ഷണങ്ങളും കാണാറുണ്ട്. തലയുടെ ഒരു ഭാഗത്തോ അല്ലെങ്കിൽ രണ്ട് ഭാഗത്തോ വേദന ഉണ്ടാകാം അല്ലെങ്കിൽ കണ്ണിന് ചുറ്റും വേദന ഉണ്ടാകാം ഇത് പിന്നീട് തലയിൽ മൊത്തമായി വ്യാപിക്കുകയും പടരുകയും ചെയ്യും. ഇത്തരത്തിലും മൈരേ തലവേദനകൾ പലർക്കും വരാറുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

One thought on “ദിവസവും ഈ ശീലം മാറ്റിവയ്ക്കുകയാണെങ്കിൽ മൈഗ്രൈനും തലവേദനയും മാറ്റാം. ഡോക്ടർ പറയുന്നത് കേൾക്കൂ. | Migraines and headaches can be reversed

Leave a Reply

Your email address will not be published. Required fields are marked *