ഈ സസ്യം നിങ്ങൾക്ക് ചുറ്റും ഉണ്ടെങ്കിൽ ഒരിക്കലും പിഴുതുക കളയരുത്.. ഒത്തിരി ഉണ്ട് ഗുണങ്ങൾ

പാടത്തും പറമ്പുകളിലും പൊതുവായി കണ്ടുവരുന്ന ഒരു സസ്യമാണ് പൈലിയ മൈക്രോ ഫില അഥവാ മതിൽ പച്ച. ആർട്ടികെസി എന്ന സസ്യ കുടുംബത്തിൽപ്പെട്ട ഒരു ഔഷധമാണ് ഇത്. ഇളം പച്ച നിറത്തിലാണ് ഇതിൻറെ ഇലകൾ. ആമസോൺ പോലുള്ള ഓൺലൈൻ വിപണികളിൽ വളരെ വിലകൊടുത്താണ് ഈ സസ്യം മേടിക്കുന്നത്. ഗാർഡനിങ്ങിനും അലങ്കാരത്തിനുമായി സസ്യങ്ങൾ മേടിക്കുന്നവർ .

അതിൻറെ ഭംഗി മാത്രമേ നോക്കാറുള്ളൂ. മതിലുകളിലും കിണറുകളുടെ വശങ്ങളിലും ധാരാളമായി കാണപ്പെടുന്ന ഈ സസ്യം നമുക്ക് വീടുകളിൽ അലങ്കാരസസ്യമായി ഉപയോഗിക്കാവുന്നതാണ്.. ഈ ചെടി നല്ല രീതിയിൽ സെറ്റ് ചെയ്താൽ പല അലങ്കാര സസ്യങ്ങളെക്കാളും ഇത് മികച്ചതാണ്. പലരും പറിച്ചു കളഞ്ഞ് മടുത്ത ഒരു സസ്യമാണിത്. നമ്മുടെ തൊടിയിലും മതിലിലും നിറഞ്ഞ നിന്നിരുന്ന.

ഈ സസ്യത്തിന്റെ പുറമേയുള്ള വില കേട്ടാൽ ആരും ഞെട്ടിപ്പോകും. എന്നാൽ പലപ്പോഴും ആരും തന്നെ ഈ സസ്യങ്ങളെ തിരിച്ചറിയുന്നില്ല. പൂന്തോട്ടങ്ങൾ ഇല്ലാത്ത വീടുകൾ വളരെ കുറവായിരിക്കും. പൂന്തോട്ടങ്ങൾ അലങ്കരിക്കാൻ ആയി വലിയ വില കൊടുത്ത് ചെടികൾ മേടിച്ച് വളർത്തുന്നവരാണ് പലരും, എന്നാൽ ഇവയുടെ ഗുണങ്ങളും ദോഷങ്ങളും ആരും തന്നെ നോക്കാറില്ല.

മഴക്കാലത്താണ് ഇത് കൂടുതലായും കാണപ്പെടുന്നത്. പ്രത്യേകിച്ച് വെള്ളമോ വളമോ ഇതിന് ആവശ്യമില്ല. ഏതു കാലാവസ്ഥയിലും ഇത് വളരും വീടുകളിൽ ഇത് ചട്ടികളിൽ ആക്കി വളർത്തി സെറ്റ് ചെയ്താൽ വളരെ മനോഹരമായ അലങ്കാര സസ്യമായി മാറ്റാവുന്നതാണ്. ഈ സസ്യത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *