വീട് എന്ന് പറയുന്നത് ഒരു വ്യക്തിയുടെയും സ്വപ്നവും സ്വകാര്യതയും ആകുന്നു വീടുകളിൽ എന്നും നമ്മൾ സംരക്ഷണത്തിനും മനസ്സമാധാനത്തിനും എത്തുന്നതാണ് ജീവിതത്തിൽ സന്തോഷകരമായ പല നിമിഷങ്ങളും ചില വിടുന്നത് വീടുകളിൽ ആയിരിക്കും വീടുകളിലെപ്പോഴും സന്തോഷവും സമാധാനവും നിറയുന്നതിന് വേണ്ടി വാസ്തുശാസ്ത്രത്തിൽ പല കാര്യങ്ങളും സൂചിപ്പിക്കുന്നു.
പഞ്ചഭൂതങ്ങളുടെ സന്തുലിതാവസ്ഥ വീടുകളിൽ കൈ വരുവാനാണ് വസ്തു ശാസ്ത്രത്തെ പല കാര്യങ്ങളും പറഞ്ഞിരിക്കുന്നത്. പൂന്തോട്ടം ഏവരുടെയും മനസ്സ് നിറയ്ക്കുന്നതാണ്. വാസ്തുശാസ്ത്രപ്രകാരം ചില ചെടികൾ വീടുകളിൽ പൂവിടുന്നത് ആ വീട്ടിൽ ധനപരമായും ഉള്ള പ്രശ്നങ്ങൾ എല്ലാം തന്നെ പോകുന്നതായിരിക്കും എന്ന് തന്നെ പറയാം അവ ഏതൊക്കെയാണ് എന്ന് നോക്കാം. വാസ്തുപ്രകാരം വളരെയധികം പോസിറ്റീവ് ഊർജ്ജം നൽകുന്ന ചെടികളിൽ ഒന്നാണ് മൈലാഞ്ചി ഇവ ഏത് വീടുകളിൽ വളർത്തുന്നുവോ അവിടെ കടബാധ്യതയും സാമ്പത്തിക നഷ്ടവും ഒരു പരിധി വരെ ഇല്ലാതാക്കാം.
അടുത്ത പുഷ്പമാണ് മുല്ലപ്പൂവ് വളരെയധികം പോസിറ്റീവ് ഊർജ്ജമുള്ള സസ്യമാണ് ഇത് ഇവ വളരുന്നതും പുഷ്പം ഉണ്ടാകുന്നതും ചെയ്യുന്നതിലൂടെ ആ വീട്ടിലെ എല്ലാ മനപ്രയാസങ്ങളും പോകുന്നതായിരിക്കും എന്നതാണ് വിശ്വാസം. അടുത്ത പുഷ്പമാണ് തെച്ചി. സാധാരണയായി പൂജ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതാണ് അതുകൊണ്ട് ഇവ വീടുകളിൽ നട്ടുപിടിപ്പിക്കുന്നത് വളരെ ശുഭകരമായി കരുതപ്പെടുന്നു.
ആരുടെയും മനസ്സിൽ വളരെ കുളിർമ നൽകുന്ന ചെടിയാണ് റോസ്. ഇവ വീടുകളിൽ പൂവ് ഇടുന്നതും അവയെ പരിപാലിക്കുന്നതും സൂചന തന്നെയാണ് ജീവിതത്തിൽ പുതിയ അവസരങ്ങൾ തുറക്കും എന്നതിന്റെ സൂചന തന്നെയാണ് ഇത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : kshethrapuranam