ഈ 5 മൃഗങ്ങളെ വീട്ടിൽ വളർത്തിയാൽ സമ്പത്ത് കുതിച്ചുയരും. ഐശ്വര്യം ഇനി നിങ്ങളെ തേടി വരും .

വാസ്തുശാസ്ത്രത്തിലും ലക്ഷണ ശാസ്ത്രത്തിലും എല്ലാം ഒരുപോലെ പറയുന്ന ഒരു കാര്യമാണ് ചില മൃഗങ്ങളുടെയും ജീവികളുടെയും വീട്ടിലേക്കുള്ള വരവ് വളരെ സൗഭാഗ്യങ്ങൾ കൊണ്ടുവരും എന്നുള്ളത്. ചില മൃഗങ്ങൾ സ്വയം വീട്ടിലേക്ക് വന്നു കയറുന്നത് നല്ലകാലം വരുന്നതിന്റെ സൂചനയാണ്. എന്നാൽ മറ്റു പല ജീവികൾ വീട്ടിലേക്ക് വന്നു കയറിയാൽ അത് വലിയ നാശത്തിലേക്ക് ഇടയാക്കുന്നു. അതിലൊന്നാമത്തെ മൃഗം നായ നമുക്കെല്ലാവർക്കും അറിയാം നായ ഭൈരവ ദേവന്റെ വാഹനമാണ്.

അതിനെ പരിപാലിക്കുന്നത് ഭക്ഷണം നൽകുന്നതും എല്ലാം വളരെ പുണ്യമായിട്ടുള്ള കാര്യമായിട്ടാണ് കണക്കാക്കപ്പെടുന്നത് വീട്ടിൽ വളർത്തുന്നതും വളരെ ഉത്തമമായിട്ടുള്ള കാര്യമായിട്ടാണ് കണക്കാക്കുന്നത് കറുത്ത നിറത്തിലുള്ള ദുഷ്ട ശക്തികളിൽ നിന്നുള്ള മോചനം നൽകാൻ വളരെ ഉപകാരപ്പെടുന്നതായിരിക്കും. എന്നാൽ ഒരു നായ അലഞ്ഞു തിരിഞ്ഞു വന്ന് വീട്ടിൽ കയറി അത് പ്രസവിക്കുകയാണെങ്കിൽ അത് സർവ്വനാശത്തിന് കാരണമാകുന്നു.

അടുത്തത് കീരി കുബേര ഭഗവാന്റെ വാഹനം. ആ വീടിന്റെ പരിസരത്ത് കീരിയുടെ മനസ്സിലാക്കുക അത് വളരെ അനുയോജ്യമായ സമയമാണ് നിങ്ങൾക്ക് വരാൻ പോകുന്നത് എന്നതിന്റെ സൂചനയാണ്. മറ്റൊന്ന് പൂച്ച. പൂച്ച വീട്ടിൽ വന്ന് കയറുന്നത് പൊതുവേ വളരെ നല്ല സൂചനയായിട്ടാണ് കാണുന്നത് ജീവിതത്തിൽ ഒരുവിധത്തിലുള്ള കഷ്ടതകളെല്ലാം മാറി പോകും.

മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും നടക്കാൻ ഇടയാകും. അതുകൊണ്ടുതന്നെ വീട്ടിലേക്ക് പൂച്ചകൾ വന്ന് കയറി താമസിക്കുകയാണ് അതിൽ ഭയപ്പെടേണ്ട കാര്യമില്ല. അടുത്തത് അണ്ണാൻ. വീട്ടിൽ വന്ന് കൂടെ വെച്ച് താമസിക്കുകയാണെങ്കിൽ വീട്ടിൽ എപ്പോഴും മനസ്സമാധാനവും സന്തോഷവും ഉണ്ടാകുന്നതായിരിക്കും. രോഗ ദുരിതങ്ങളിൽ നിന്നെല്ലാം നല്ല ശമനമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *