നാളെ ഏപ്രിൽ 1. ഏപ്രിൽ മാസം ഈ 8 നാളുകാർക്ക് രാജയോഗം.

മീനമാസത്തിന്റെ രണ്ടാം പകുതിയിലേക്ക് നമ്മൾ കടക്കാൻ പോകുന്നു മാത്രമല്ല പുതിയൊരു മാസത്തിന്റെ പിറവിയുമാണ് ഏപ്രിൽ മാസം. ഈ മാസത്തിന്റെ പിറവിയോടെ വളരെയധികം ഐശ്വര്യങ്ങൾ ഉണ്ടാകാൻ പോകുന്ന കുറച്ചു നക്ഷത്രക്കാർ നമുക്കിടയിലുണ്ട്. ഇവരെ സംബന്ധിച്ചിടത്തോളം അമ്മ മഹാമായയുടെ അനുഗ്രഹങ്ങൾ വളരെയധികം ചൊരിഞ്ഞു കിട്ടുന്ന സമയമാണ്. അതിൽ ആദ്യത്തെ നക്ഷത്രം അനിഴം ഇവരെ സംബന്ധിച്ച് വളരെയധികം അനുകൂലമായ സമയമാണ് വലിയ സന്തോഷം നൽകുന്ന സമൂഹങ്ങൾ ജീവിതത്തിൽ ഉണ്ടാകാൻ പോകുന്നു .

ഒരുപാട് മംഗള കാര്യങ്ങൾ നടക്കുന്നു മുടങ്ങി കിടക്കുന്ന പല കാര്യങ്ങളും നടക്കാൻ പോകുന്നു. ഒരുപാട് കാലങ്ങളായി ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ ഫലപ്രദമായി നടക്കുന്നതാണ്. ശിവക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കുന്നത് വളരെ ഉത്തമമായിരിക്കും. അടുത്ത നക്ഷത്രം പൂരൂരുട്ടാതി. ഇവർക്ക് അടുത്ത രണ്ടാഴ്ച കാലം വളരെയധികം അനുകൂലമായ സമയമാണ് പലപ്പോഴും ആഗ്രഹിച്ച കാര്യങ്ങൾ ഭഗവാൻ കൊണ്ട് ചെന്ന് മുന്നിൽ തന്നെ എത്തിച്ചു തരുന്നതായിരിക്കും. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉള്ളവർക്ക് രോഗശാന്തി ഉണ്ടാകും. അടുത്ത നക്ഷത്രം ഉത്രട്ടാതി വിദേശയാത്ര സ്വപ്നം കാണുന്നവർക്ക് അതിന് അനുകൂലമായ സമയമാണ് ജോലിപരമായ ഉയർച്ചയ്ക്ക് ശ്രമിക്കുന്നവർക്കും അനുകൂലമായ സമയമാണ്.

അടുത്ത നക്ഷത്രം രേവതിയും ഇവർക്ക് കലാകായിക രംഗത്ത് പ്രവർത്തിക്കുന്നവർ ആണെങ്കിൽ നിങ്ങൾക്ക് വലിയ രീതിയിലുള്ള നേട്ടങ്ങൾ ഉണ്ടാകുന്ന സമയമാണ് പരീക്ഷകൾ എഴുതുന്നവരാണെങ്കിൽ വലിയ ഉയരങ്ങളിലേക്ക് എത്തുവാനുള്ള സാധ്യതയും കൂടുതലാണ് വലിയ നേട്ടങ്ങളുടെയും വിജയങ്ങളുടെയും കാലഘട്ടമാണ് ഇവർക്ക് ഉള്ളത്. അടുത്ത നക്ഷത്രം പൂയം വലിയ സമ്പന്ന യോഗമാണ് ഇവർക്ക് വരാൻ പോകുന്നത് പ്രതീക്ഷിതനേക്കാളും ഒരുപാട് ധന വരവ് ഉണ്ടാക്കാൻ പോകുന്നു.

നക്ഷത്രം വിശാഖം ഒത്തിരി കാലങ്ങൾക്ക് ശേഷം വലിയ ആഗ്രഹങ്ങൾ സാധിക്കാൻ പോകുന്ന ഉചിതമായ സമയമാണ്. വീട് വസ്തുവഹാരം എന്നിവയെല്ലാം തന്നെ ലഭിക്കാൻ പോകുന്ന സാധ്യതയുള്ള സമയമാണ്. അടുത്തത് തൃക്കേട്ട. ശ്രീകൃഷ്ണ ഭഗവാന്റെയും പൂർണ അനുഗ്രഹവും ലഭിക്കുന്ന സമയമാണ്. ആ ഭഗവാന്റെ അടുത്തേക്ക് കുടുംബസമേതം ദർശനം നടത്തുന്നത് വളരെ ഉത്തമമായിരിക്കും. അടുത്ത നക്ഷത്രം മൂലം ഇവരെ സംബന്ധിച്ച് കുടുംബത്തിൽ വലിയ മംഗള കർമ്മങ്ങൾ നടക്കാൻ വളരെ സാധ്യതയുള്ള സമയമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *