മലബന്ധം കൊണ്ട് ഇനിയാരും ബുദ്ധിമുട്ടേണ്ടി വരില്ല, ഇതാ അതിനുള്ള പരിഹാരം…

ഇന്നത്തെ കാലത്ത് പലരും പുറത്തു പറയാൻ മടിക്കുന്ന ഒരു രോഗാവസ്ഥയാണ് പൈൽസ് അഥവാ മൂലക്കുരു. പൈൽസിനെ ഹെമറോയിഡ് എന്നും വിളിക്കുന്നു. രക്ത കുഴലുകൾ, ഞരമ്പുകൾ, പേശികൾ, ഇലാസ്റ്റിക് നാരുകൾ, മലദ്വാരത്തിലൂടെ കടന്നുപോകാത്ത വസ്തുക്കൾ തുടങ്ങിയവയെല്ലാം പൈൽസിനുള്ള ചില കാരണങ്ങളാണ്. വൃത്തിഹീനമായ ജീവിതശൈലി, ശുചിത്വമില്ലാത്ത ശുചുമറി തുടങ്ങിയവയെല്ലാം ചില കാരണങ്ങളാണ്.

പൈൽസിനു പുറമേ മലദ്വാരത്തിൽ ഉണ്ടാകുന്ന മറ്റു രോഗങ്ങളാണ് വിള്ളലുകളും ഫിസ്റ്റലുകളും. തുടക്കത്തിൽ തന്നെ ഏതുതരത്തിലുള്ള മലദ്വാര പ്രശ്നമാണ് നിങ്ങൾ നേരിടുന്നത് ഇന്ന് വേണം മനസ്സിലാക്കാൻ. അനീമിയ, രക്തം കട്ട പിടിക്കുക, ടിഷ്യു മരണം, ശ്വാസംമുട്ടൽ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം ഇതിൽ കാണുന്നു. ഇന്ന് പൈൽസിന് വേദനയില്ലാത്ത ചികിത്സയാണ് പല ഡോക്ടർമാരും നിർദ്ദേശിക്കുന്നത്.

ഇത് ചെയ്യുന്നതിന് വെറും 30 മിനിറ്റ് മാത്രം മതി. ഏറ്റവും ഫലപ്രദമായ ഒരു ചികിത്സാ രീതിയാണിത്. മലം പുറത്തേക്ക് പോകുമ്പോൾ ചില വ്യക്തികൾക് വേദന അനുഭവപ്പെടാം. പൈൽസ് പൂർണ്ണമായും തടയുന്നതിന് മലം മൃദുവായി സൂക്ഷിക്കേണ്ടതുണ്ട്. ഉയർന്ന നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, മരവിസർജന സമയത്ത് ആയാസ പെടരുത്, മലം മൃദുവാക്കാനുള്ള ചില സപ്ലിമെന്റുകളെ കുറിച്ച്.

വ്യായാമം ചെയ്യുക, ഉദാസീനമായ ജീവിതശൈലി ഒഴിവാക്കുക എന്നിവയെല്ലാം ശ്രദ്ധിച്ചാൽ ഒരു പരിധി വരെ പൈൽസ് എന്ന രോഗാവസ്ഥ ആരോഗ്യ സ്ഥിതിയെ തടസ്സപ്പെടുത്തല്ല. പൈൽസ് എന്നപോലെ തന്നെ മലദ്വാരത്തെ ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങളാണ് ഫിഷർസും പിസ്റ്റുലയും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.