വീട് വളരെ വൃത്തിയായി സൂക്ഷിക്കാൻ പല രീതികളും ട്രൈ ചെയ്തു നോക്കുന്നവരാണ് വീട്ടമ്മമാർ. വീടിന് നല്ല ഫ്രഷ്നസ് അനുഭവപ്പെടുന്നതിന് ദിവസവും തുടയ്ക്കാറുമുണ്ടാകും. എന്നാൽ പലപ്പോഴും വൃത്തിയാക്കി എടുക്കുവാൻ കഷ്ടപ്പെടുന്നു. നിലത്തിന്റെ ഭംഗിക്കായി ഇളം നിറത്തിലുള്ള ടൈലുകൾ ആണ് പലപ്പോഴും തിരഞ്ഞെടുക്കാറുള്ളത് എന്നാൽ ഇവയൊക്കെ കറപിടിച്ചാലും ചെളി പിടിച്ചാലും.
പ്രത്യക്ഷത്തിൽ തന്നെ അറിയുവാൻ സാധിക്കും. പലരുടെയും വീടുകൾ പണിത് ഒരു വർഷത്തിനുള്ളിൽ തന്നെ ടൈലുകളുടെ ഭംഗി നഷ്ടമാവും. കുട്ടികളുള്ള വീടുകളിൽ ദിവസവും തറ തുടക്കേണ്ടത് അത്യാവശ്യം ആണ് .ഭംഗിക്കു വേണ്ടി മാത്രമല്ല തറ തുടയ്ക്കുന്നത് ഫ്ലോറുകളിലെ കീടാണുക്കളെ ഇല്ലാതാക്കാനും വീടിന് നല്ല ഫ്രഷ്നെസ്സ് ഉണ്ടാവാനും ആണ്. കുട്ടികൾ കളിക്കുന്ന വീടുകളിൽ ഫ്ലോറുകൾ.
അണുവിമുക്തമായിരിക്കേണ്ടത് ഏറെ പ്രാധാന്യമുള്ള ഒന്നുതന്നെ. പലരും വിപണിയിൽ ലഭ്യമാവുന്ന ലിക്വിഡുകൾ ഉപയോഗിച്ചാണ് ഫ്ലോറുകൾ വൃത്തിയാക്കാൻ ഉള്ളത്. എന്നാൽ യാതൊരു കാശ് ചെലവും ഇല്ലാതെ നിലനിർത്തിയാക്കാൻ ആയി നമുക്ക് വീട്ടിൽ തന്നെ ലഭിക്കുന്ന രണ്ട് സാധനങ്ങൾ മതി. ഒരു ബക്കറ്റിൽ തുടങ്ങുന്നതിന് ആയുള്ള വെള്ളവും മോപ്പും എടുക്കുക.
ആ വെള്ളത്തിലേക്ക് അല്പം ഉപ്പും കുറച്ച് കർപ്പൂരവും ചേർത്തു കൊടുക്കുക. ഇവ നന്നായി ഇളക്കി ആ വെള്ളം ഉപയോഗിച്ച് വീട് തുടയ്ക്കാവുന്നതാണ്. ഇത് നല്ല മണം ലഭിക്കുന്നതിനും അണുക്കളെ നശിപ്പിക്കുന്നതിനും സഹായിക്കും. യാതൊരു കാശ് ചെലവുമില്ലാതെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഈ രീതി എല്ലാവരും ഉപയോഗിച്ചു നോക്കുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോമുഴുവനായി കാണുക.