നമ്മുടെ വീടിൻറെ മുറ്റത്തും പറമ്പുകളിലും എല്ലാം നിറയെ പുല്ലുണ്ടാവും, കാടു പോലെ നിറഞ്ഞുനിൽക്കുന്ന പുല്ല് വൃത്തിയാക്കാനുള്ള നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഇനി മുറ്റത്തും പറമ്പിലും പുല്ല് കാണുമ്പോൾ ആരും തന്നെ വിഷമിക്കേണ്ട എളുപ്പത്തിൽ അത് ഉണക്കി കളയാനുള്ള ഒരു വഴിയുണ്ട്. ഇനി കുനിഞ്ഞു നിന്ന് പുല്ല് പറിക്കേണ്ടി വരും എന്ന് വിഷമിക്കേണ്ട ആവശ്യമില്ല.
പോപ്പുലർ ഹെർബി സൈഡ് എന്ന ഈ പദാർത്ഥം ഉണ്ടെങ്കിൽ പുല്ലിനെ നമുക്ക് ഉണക്കി കളയാവുന്നതാണ്. ഒറ്റ യൂസൽ തന്നെ പുല്ലിനെ പൂർണമായി കരീയിച്ചു കളയുവാൻ ഈ പദാർത്ഥം കൊണ്ട് സാധിക്കും. അതുമാത്രമല്ല വെറും അഞ്ചു മിനിറ്റു ഉണ്ടെങ്കിൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. വളം കീടനാശിനി എന്നിവ വിൽക്കുന്ന കടകളിൽ ഇത് ലഭ്യമാണ്.
വെള്ളം ഒഴിച്ച് ഡയല്യൂട്ട് ചെയ്ത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി വേണം ഇത് ഉപയോഗിക്കുവാൻ. ഈ ഒരു ലിക്വിഡിന് പ്രത്യേകിച്ച് സ്മെൽ ഒന്നും ഉണ്ടാവുകയില്ല സാധാ പച്ചവെള്ളം പോലെ തന്നെയാണ്. ഇത് ഉപയോഗിക്കുന്ന സമയത്ത് മാസ്ക് കയ്യിൽ ഗ്ലൗസ് എന്നിവ ധരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. നമുക്ക് ആവശ്യമുള്ള ചെടികളിൽ ആവാതെ പുല്ലുകളിൽ മാത്രം ഇത് ഫ്രൈ ചെയ്തു കൊടുക്കുക.
ഈ മരുന്ന് ചെയ്തതിനുശേഷം 15 മിനിറ്റോളം മഴ പെയ്യാതെ ഇരുന്നാൽ ഇവ ഉണങ്ങി കിട്ടും. ഈ ലിക്വിഡ് ഒരു ബോട്ടിൽ വാങ്ങിച്ചാൽ നമുക്ക് ഒരുപാട് തവണ ഉപയോഗിക്കുവാൻ കഴിയും. ഇനി പുല്ല് പറിക്കാൻ ആയി കാശുകൊടുത്ത് ആളെ നിർത്തേണ്ട ആവശ്യമില്ല. ഇതിനെക്കുറിച്ച് വിശദമായി അറിയുന്നതിനായി വീഡിയോ കാണുക. അറിയുന്നതിന്