വയലറ്റ് സാരിയിൽ അതീവസുന്ദരിയായി ഹണിറോസ്.. വീഡിയോ വൈറൽ
മലയാള സിനിമയിലെ പ്രമുഖ നടിയായ ഹണി റോസിന്റെ പുതിയ ഇൻസ്റ്റഗ്രാം റീൽസ് വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നടിയും മോഡലുമായ ഹണി റോസ് കൂടുതലും ഗ്ലാമർ വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പൊതുവേദികളിൽ അടക്കം ഗ്ലാമറസ് വേഷങ്ങളിൽ …