Prevent Thyroid Health Tip : തൈറോയ്ഡ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഇന്ന് സ്ത്രീകൾക്കും പുരുഷന്മാർക്കും വളരെയധികം കോമൺ ആയി കാണുന്ന ഒരു അസുഖമാണ്. എന്നാൽ കൂടുതലായി കാണുന്നത് സ്ത്രീകളിലാണ് രക്തസമ്മർദ്ദവും പ്രമേഹവും കൊളസ്ട്രോളും ഒരു ജീവിതശൈലി രോഗമാണെന്ന് നമുക്കറിയാം. അതുപോലെ തന്നെ ഇപ്പോൾ തൈറോയ്ഡും മാറിയിരിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും പല അസുഖങ്ങളും ഉണ്ടാകാറുണ്ട്.
തൈറോയ്ഡിന്റെ പ്രവർത്തനം കുറഞ്ഞാൽ ഹൈപ്പോതൈറോയിഡിസം പ്രവർത്തനം കൂടിയാൽ ഹൈപ്പർ തൈറോയിഡിസം. അതുപോലെ തൈറോയ്ഡ് ഗ്രന്ഥിയുടെ വലിപ്പം കൂടുമ്പോൾ അതിനെ ഗോയിറ്റർ എന്നു പറയുന്നു. ഈ മൂന്ന് അവസ്ഥകൾക്കുമായി വരുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. അതുപോലെ കാരണങ്ങളും നോക്കാം. അമിതമായിട്ടുള്ള മാനസിക സമ്മർദ്ദം ടെൻഷൻ എന്നിവയാണ് കാരണം.
ഇത് കാരണം തൈറോയ്ഡ് ഹോർമോണിന്റെയും ഉൽപാദനം വർദ്ധിക്കുകയും അത് പലതരത്തിലുള്ള ഹോർമോൺ ഇൻ ബാലൻസിന് കാരണമാവുകയും ചെയ്യും. സ്ത്രീകളിൽ ഗർഭനിരോധന ഗുളികകൾ കഴിക്കുന്നവരിലും തൈറോയ്ഡ് പ്രശ്നങ്ങളുണ്ടാകാം. ചില ആളുകളിൽ പാരമ്പര്യം ആയിട്ട് വരാറുണ്ട്. അതുപോലെ കാബേജ് ബ്രോക്കോളി തുടങ്ങിയ പച്ചക്കറികൾ കഴിക്കുന്നവരിലും കാണാറുണ്ട്. അതുകൊണ്ടുതന്നെ സ്ത്രീകൾ പരമാവധി ഈ രണ്ടു പച്ചക്കറികൾ കഴിക്കുന്നത് ഒഴിവാക്കുക.
ഇത്അയഡിൻ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിന് അയഡിന് വളരെ അത്യാവശ്യവുമാണ്. ടെസ്റ്റ് ചെയ്തതാണ് തൈറോയിഡ് അസുഖത്തെ കണ്ടുപിടിക്കുന്നത്. ഇങ്ങനെയുള്ള ആളുകൾ പ്രധാനമായിട്ടും മാനസിക സമ്മർദ്ദം കുറയ്ക്കുക ഫൈബർ അധികമുള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക, അതുപോലെ ബ്രോക്കോളി കാബേജ് കോളിഫ്ലവർ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. പാലും പാൽ ഉൽപ്പന്നങ്ങളും കുറയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
One thought on “ഈ ഭക്ഷണം എല്ലാ ദിവസവും കഴിക്കുകയാണെങ്കിൽ 25, 40 വയസ്സിന്റെ ഇടയിൽ തൈറോയ്ഡ് വരും. | Prevent Thyroid Health Tip”