മുഖം പാല് പോലെ വെളുക്കാൻ വീട്ടിലെ ഈ പൊടി മതി, 100% റിസൾട്ട് ലഭിക്കുന്ന ഫെയ്സ് പാക്ക്…

ഇന്നത്തെ കാലത്ത് സൗന്ദര്യസംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് ഒട്ടുമിക്ക ആളുകളും. നിറം വർദ്ധിപ്പിക്കുവാനും, കരുവാളിപ്പ് അകറ്റുവാനും, കറുത്ത പാടുകൾ ഇല്ലാതാക്കാനും നിരവധി മാർഗങ്ങൾ സ്വീകരിക്കുന്നവരുണ്ട്. പലരും വിപണിയിൽ ലഭ്യമാകുന്ന പലതരം ക്രീമുകളെയാണ് ആശ്രയിക്കുക. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരം ക്രീമുകൾ ചർമ്മത്തിന്റെ ആരോഗ്യത്തിന് തന്നെ ഭീഷണിയായി മാറുന്നു.

ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതിയും അനാരോഗ്യകരമായ ജീവിത ശൈലിയും അന്തരീക്ഷത്തിലെ മലിനീകരണവും എല്ലാം നിരവധി സൗന്ദര്യ പ്രശ്നങ്ങൾക്ക് കാരണമാകും. അതിൽ നിന്നെല്ലാം രക്ഷ നേടണമെന്നുണ്ടെങ്കിൽ ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിച്ചേ മതിയാവൂ. അത്തരത്തിൽ എല്ലാവർക്കും ഗുണപ്രദമായ വളരെ എഫക്ടീവായ ഒരു ഫെയ്സ് പാക്ക് ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.

നിറം വർദ്ധിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ഉചിതമായ ഒരു വഴി കൂടിയാണിത്. ഗൾഫ് രാജ്യങ്ങളിൽ അറബികൾ ഉപയോഗിക്കുന്ന ഈ ഫേസ്ബുക്ക് മുഖത്തിന്റെ സ്വാഭാവിക നിറം വർദ്ധിപ്പിക്കുവാനും സൗന്ദര്യം സംരക്ഷിക്കുവാനും സഹായകമാകുന്നു. ഇത് തയ്യാറാക്കുന്നതിനായി ഉപയോഗിക്കുന്നത് റാഗി പൗഡർ ആണ്. ഒരു ബൗളിൽ അല്പം റാഗി പൗഡർ എടുക്കുക അതിലേക്ക് ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞൊഴിക്കണം.

അതിലേക്ക് അല്പം പാല് കൂടി ചേർത്തു കൊടുത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. തേച്ചതിനു ശേഷം ഒരു മിനിറ്റ് സമയം മസാജ് ചെയ്യുക 20 മിനിറ്റിനു ശേഷം മാത്രം കഴുകി കളയാവുന്നതാണ്. തുടർച്ചയായി കുറച്ചു ദിവസങ്ങൾ ഇത് ഉപയോഗിക്കുന്നത് വഴി മുഖത്തിന്റെ നിറം വർദ്ധിക്കുകയും കരിവാളിപ്പും കറുത്ത പാടുകളും പൂർണമായും ഇല്ലാതാവുകയും ചെയ്യുന്നു. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്തതുകൊണ്ട് തന്നെ ആർക്കുവേണമെങ്കിലും ഈ ഫേസ് പാക്ക് ഉപയോഗിക്കാവുന്നതാണ്. തുടർന്ന് അറിയാനായി വീഡിയോ കാണുക.