ചിരകിയ തേങ്ങ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം, ഇതാ ഒരു കിടിലൻ സൂത്രം…

നമ്മുടെ നിത്യജീവിതത്തിന് ഉപകാരപ്രദമാകുന്ന നിരവധി ടിപ്പുകൾ ആണ് ഈ ചാനലിൽ വീഡിയോകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വീട്ടമ്മമാർക്ക് യൂസ്ഫുൾ ആകുന്ന നല്ലൊരു ടിപ്പ് തന്നെയാണ് ഈ വീഡിയോയിലും ഉള്ളത്. അടുക്കളയിലെ ജോലികൾ വളരെ എളുപ്പത്തിൽ ആക്കുവാൻ ചില സൂത്രങ്ങൾ അറിഞ്ഞാൽ മതിയാവും. അത്തരത്തിലുള്ള ഒരു അടിപൊളി ഐഡിയ ആണ് ഇതിൽ പറയുന്നത്.

തേങ്ങ ചിരകുക എന്നത് പലർക്കും കുറച്ചു മടിയുള്ള കാര്യമാണ്. കറി വയ്ക്കുന്നതിനും തേങ്ങാപ്പാൽ പിഴിയുന്നതിനും ഇടയ്ക്കിടെ തേങ്ങചെരേണ്ടതായി വരുന്നു. എന്നാൽ ഒരു പ്രാവശ്യം തേങ്ങ ചിരവിയാൽ കുറെ നാളത്തേക്ക് ഒരു കേടും കൂടാതെ നമുക്കത് സൂക്ഷിക്കുവാൻ സാധിക്കും. അത് എങ്ങനെയാണെന്ന് മനസ്സിലാക്കാം. പലപ്പോഴും തേങ്ങ ചിരവി വെച്ചാൽ രണ്ടുമൂന്നു ദിവസം കഴിയുമ്പോഴേക്കും അത് ചീത്തയാകുന്നതാണ് പതിവ്.

എന്നാൽ ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ എത്ര ദിവസമായാലും തേങ്ങ ചിരവി വെച്ചാൽ നാശമാവില്ല. പ്രായമായവർ വീട്ടിൽ ഉണ്ടെങ്കിൽ അവർക്ക് ദിവസവും തേങ്ങ ചെലവാക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. ചിരകിയ തേങ്ങ വാങ്ങിക്കുവാനും ലഭ്യമാണ്. അങ്ങനെ ലഭിക്കുന്ന തേങ്ങ മാസങ്ങളോളം സൂക്ഷിക്കാൻ കഴിയും. ചിരകിയ തേങ്ങ ഒരു ബൗളിലേക്ക് ഇടുക, കുറച്ചു ഉപ്പെടുത്ത് അതിനു മുകളിലായി വിതറി കൊടുക്കുക.

പല സാധനങ്ങളും ഒപ്പിട്ട് ദിവസങ്ങളോളം സൂക്ഷിക്കാവുന്നതാണ്. ഒരു പ്ലാസ്റ്റിക് കവറിലേക്ക് തേങ്ങ മാറ്റിയതിനു ശേഷം അത് ഫ്രീസറിനകത്ത് സൂക്ഷിക്കാവുന്നതാണ്. ഫ്രിഡ്ജിന്റെ താഴെ ഭാഗത്താണ് വയ്ക്കുന്നതെങ്കിലും മൂന്ന് ആഴ്ചയോളം അത് കേടാവാതെ തന്നെ ഇരിക്കും. ഫ്രീസറിൽ വച്ചാൽ രണ്ടുമാസത്തോളം കേടാകാതെ ക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണുക.