കാൽസ്യം കുറയുന്ന സമയത്ത് ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളെ തിരിച്ചറിയൂ. | Symptoms Of Calcium depletion

Symptoms Of Calcium depletion : കാൽസ്യം കുറയുകയാണെങ്കിൽ ശരീരത്തിൽ എന്തൊക്കെ ലക്ഷണങ്ങളാണ് കാണുന്നത് എന്നാണ് പറയാൻ പോകുന്നത്. പ്രായം കൂടുതലുള്ള ആളുകൾക്ക് പലപ്പോഴും രാത്രിയായാൽ ഉറക്കം ഉണ്ടാകാത്തതും അതുപോലെ മാനസികമായിട്ടുള്ള പല ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്യുക. എന്നാൽ ഇത് നമ്മുടെ ശരീരത്തിൽ കാൽസ്യം കുറയുന്നത് കൊണ്ട് ഉണ്ടാകുന്ന ഒരു പ്രത്യാഘാതമാണ് ഇതുപോലെയുള്ള പ്രശ്നങ്ങൾ.

പ്രധാനമായിട്ടും കാശു കുറയുന്നത് കൊണ്ടുണ്ടാകുന്ന പ്രശ്നം നഖത്തിന്റെ മുകളിൽ വെള്ളം നിറം കാണപ്പെടുക അതുപോലെ പല്ലുകൾ പൊട്ടി പോവുക, മുടികൊഴിച്ചിൽ ക്ഷീണം എല്ലുകൾക്ക് പൊട്ടൽ ഉണ്ടാവുക മലബന്ധം. മാനസികമായിട്ടുള്ള പല ബുദ്ധിമുട്ടുകൾ ഉറക്കമില്ലായ്മ എന്നിവയെല്ലാം ഉണ്ടാകും.

ആ ഭക്ഷണങ്ങളിൽ പ്രധാനമായിട്ടും പാല് തൈര് ചീരാ എന്നിവയിൽ എല്ലാം ധാരാളമായിട്ട് കാൽസ്യം അടങ്ങിയിട്ടുണ്ട്. കുറവ് കാണപ്പെടുന്ന വ്യക്തികൾ പ്രമേഹ രോഗമുള്ളവർ കിഡ്നി സംബന്ധമായ തകരാറുകളുള്ളവർ. പാൻക്രിയാസിനെ അണുബാധ സംഭവിക്കുമ്പോൾ ഉണ്ടാകാറുണ്ട്. മേൽ പറഞ്ഞതുപോലെയുള്ള ലക്ഷണങ്ങൾ നിങ്ങൾക്ക് ആർക്കെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് കാലത്തിന്റെ കുറവ് ഒന്നു കൊണ്ട് മാത്രമാണ്.

പ്രധാനമായിട്ടും ഭക്ഷണത്തിൽ മേൽപ്പറഞ്ഞ ആഹാരങ്ങൾ കൂടുതൽ ഉൾപ്പെടുത്തുകയാണെങ്കിൽ സ്വാഭാവികമായ രീതിയിൽ നമുക്ക് കുറയ്ക്കാൻ സാധിക്കും അല്ലെങ്കിൽ ചികിത്സകൾ നടത്തേണ്ടതും ആണ്. കാൽസ്യം ശരീരത്തിൽ കുറഞ്ഞാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ് അതുകൊണ്ട് തന്നെ നല്ല ആരോഗ്യത്തിന് കാൽസ്യം ഉണ്ടായേ തീരൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

One thought on “കാൽസ്യം കുറയുന്ന സമയത്ത് ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളെ തിരിച്ചറിയൂ. | Symptoms Of Calcium depletion

Leave a Reply

Your email address will not be published. Required fields are marked *