എത്ര നരച്ച മുടിയും കറുപ്പിക്കാം ഈ രണ്ടു ചേരുവകൾ മാത്രം മതി…
ചർമ്മത്തിന്റെയും മുടിയുടെയും സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നമ്മൾ നൽകാറുണ്ട്. ഇതിനായി വിപണിയിൽ ലഭ്യമാകുന്ന ഒട്ടേറെ ഉൽപ്പന്നങ്ങൾ പരീക്ഷിച്ച് നോക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഈ ഉൽപ്പന്നങ്ങൾ മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. …