ആർത്തവത്തിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വളരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും…
ചില സ്ത്രീകൾക്ക് ആർത്തവം വളരെ എളുപ്പത്തിൽ കടന്നു പോകും. എന്നാൽ ചിലരിൽ ഇത് വലിയ ക്രമക്കേടുകൾക്ക് ഉണ്ടാക്കാറുണ്ട്. ഒരു സ്ത്രീയുടെ സാധാരണ ആർത്തവ ചക്രത്തെ ബാധിക്കുന്ന ചില പ്രശ്നങ്ങളാണ് ആർത്തവ ക്രമക്കേടുകൾ എന്ന് പറയപ്പെടുന്നത്. …