നിങ്ങളുടെ വീട്ടിലെ അലമാരയിൽ ഇതൊന്ന് വച്ച് നോക്കൂ ധനം കുമിഞ്ഞു കൂടും…
സാമ്പത്തിക ബുദ്ധിമുട്ട് മാറാനും കടങ്ങൾ തീരാനും സഹായിക്കുന്ന ഒരു വിദ്യയുണ്ട്. നമ്മുടെ വീട്ടിൽ ധനം സൂക്ഷിക്കാൻ പറ്റിയ ശരിയായ സ്ഥാനം വീടിൻറെ കന്നിമൂല ആണ്. ധനം സൂക്ഷിക്കുന്ന അലമാര വടക്കോട്ട് തുറക്കുന്ന രീതിയിൽ വയ്ക്കുക …