ഈ സാധനം വീട്ടിലുണ്ടെങ്കിൽ ഒട്ടുമിക്ക രോഗങ്ങളും പമ്പകടക്കും…
വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു സുഗന്ധ വ്യഞ്ജനമാണ് അയമോദകം. യൂനാനി ഔഷധങ്ങളിലെ പ്രധാന ചേരുവയാണ് അയമോദകം. ഇരുമ്പിൻറെ അംശം കൂടുതലായി അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അനീമിയ മാറിക്കിട്ടും. നല്ല ഉന്മേഷവും ഊർജ്ജവും …