തുളസിയില ഇങ്ങനെ ഉപയോഗിച്ചു നോക്കൂ. ജീവിതത്തിൽ ഇനി ഈ അസുഖങ്ങൾ വരില്ല..
നമ്മുടെ വീടുകളിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് തുളസി. പല ആരോഗ്യപ്രശ്നങ്ങൾക്കും ഒരു ഔഷധമായി തുളസി ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ഈ ചെടിക്ക് ആയുർവേദത്തിൽ ഒരു പ്രധാന സ്ഥാനമുണ്ട്. ആന്റിഓക്സിഡൻറ് ,ആൻറി ഫംഗൽ, ആൻറി സെപ്റ്റിക്, ആൻറി …