ഉണക്കമുന്തിരി ഇങ്ങനെ കഴിച്ചു നോക്കൂ,. ഗുണങ്ങൾ ഏറെയാണ്..
ഒട്ടനവധി ആരോഗ്യഗുണങ്ങളുള്ള ഭക്ഷണപദാർത്ഥമാണ് ഡ്രൈ ഫ്രൂട്ട്സ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉണക്കമുന്തിരി. ഇവയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്. എന്നാൽ ഇതിൻറെ ആരോഗ്യഗുണങ്ങൾ പലർക്കും അറിയില്ല എന്നതാണ് വാസ്തവം. ദിവസവും ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുന്നത് …