രക്തസമ്മർദ്ദം ഇനി കൂടില്ല ഇതൊന്നു കേട്ട് നോക്കൂ….
രക്തസമ്മർദ്ദം അഥവാ ബിപി നിലവിട്ട് ഉയരുന്നതിനെയാണ് അമിത രക്തസമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ എന്ന് പറയുന്നത്. ഇത് ജീവിതശൈലിയുമായി ബന്ധപ്പെട്ട ഒരു രോഗാവസ്ഥയാണിത്. ആരോഗ്യവാനായ ഒരാളിൽ രക്തസമ്മർദ്ദം120/70 ആണ്.140/90 ന് മുകളിൽ ആയാൽ അത് …