ഒരിക്കലും ഇങ്ങനെ ചെയ്യരുത് ഇത് ക്യാൻസറിന് കാരണമാവും..
ശരീരത്തിലെ കോശങ്ങളുടെ അമിതവും നിയന്ത്രണാധിതവുമായ വിഭജനമാണ് അർബുദം അഥവാ ക്യാൻസർ എന്ന് പറയുന്നത്. അർബുദം എന്ന പദം കേൾക്കുന്നത് തന്നെ ഏറെ ഭയത്തോടെയാണ് . ഇന്ന് ആറിൽ ഒരാൾക്ക് ഈ രോഗം ബാധിച്ചിട്ടുണ്ട്. ക്യാൻസറിനെ …