ഈ കായയുടെ ഗുണങ്ങൾ അറിഞ്ഞാൽ ആരും ഞെട്ടിപ്പോകും.. പല രോഗങ്ങൾക്ക് ഒരു പ്രതിവിധി..

തുറസായ സ്ഥലങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് ഞൊട്ടാഞൊടിയൻ . ഞൊട്ടയ്ക്ക്, മുട്ടമ്പുളി എന്നിങ്ങനെ വിവിധ പേരുകളിൽ ഇത് അറിയപ്പെടുന്നു. ആയുർവേദത്തിൽ പല ഔഷധ നിർമ്മാണത്തിനും ഇത് ഉപയോഗിക്കാറുണ്ട്. നാട്ടിൻപുറങ്ങളിൽ സാധാരണമായി കാണുന്ന ഈ …