ഒരുപാട് രോഗങ്ങൾക്കുള്ള ഒരു അത്യുഗ്രൻ പ്രതിവിധി.. ഇതൊന്നു ഉപയോഗിച്ചു നോക്കൂ…

ആരോഗ്യത്തിന് സഹായിക്കുന്നതിൽ ഡ്രൈ ഫ്രൂട്ട്സ് ഏറെ ഗുണം നൽകുന്നവയാണ്. ആരോഗ്യകരമായ ഡ്രൈ ഫ്രൂട്ട് ആണ് ഉണക്കമുന്തിരി. അയൺ പൊട്ടാസ്യം കാൽസ്യം ഫൈബർ മഗ്നീഷ്യം തുടങ്ങിയ ഘടകങ്ങളുടെ കലവറ എന്നാണ് ഉണക്കമുന്തിരി അറിയപ്പെടുന്നത്. ഇത് ഉപയോഗിക്കുന്നത് …