വെറും 5 മിനിറ്റ് കൊണ്ട് പ്രായം 10 വർഷം കുറയ്ക്കാം….
കൂടുതൽ പ്രാധാന്യം കൊടുക്കുന്നവരാണ് ഒട്ടുമിക്ക ആൾക്കാരും. വിപണിയിൽ ലഭ്യമാകുന്ന ഏതുതരം സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളും ഉപയോഗിക്കാൻ തയ്യാറായവരാണ് നമ്മളിൽ പലരും. വിവിധതരം രാസവസ്തുക്കൾ അടങ്ങിയിട്ടുള്ള ഈ ഉൽപ്പന്നങ്ങൾ താൽക്കാലികമായി സൗന്ദര്യം നൽകുമെങ്കിലും ചർമ്മത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. …